ഏഷ്യൻ ഗെയിംസ്, അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ, വെങ്കലം സ്വന്തമാക്കി ഇന്ത്യ
ഹാങ്ങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ടിൽ കിരൺ ബാലിയൻ വെങ്കലം നേടി. 17.36 മീറ്റർ എറിഞ്ഞാണ് കിരൺ വെങ്കലം കരസ്ഥമാക്കിയത്. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തിയാണ് കിരൺ വെങ്കലം നേടിയത്. 19.58 മീറ്റർ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ലിജിയാവോ ഗോങ്ങിനാണ് സ്വർണം. ചൈനയുടെ തന്നെ ജിയായുവാൻ സോങ്ങ് വെള്ളി നേടി (18.92 മീറ്റർ). ഇന്ത്യൻ താരമായ മൻപ്രീത് കൗർ അഞ്ചാം സ്ഥാനത്താണ് …
ഏഷ്യൻ ഗെയിംസ്, അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ, വെങ്കലം സ്വന്തമാക്കി ഇന്ത്യ Read More »