Timely news thodupuzha

logo

Positive

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന്

തൊടുപുഴ: മുൻ സന്തോഷ്‌ ട്രോഫി താരം പി.എ സലിംകുട്ടിയുടെ നേതൃത്വത്തിലുള്ള സോക്കർ സ്കൂൾ തൊടുപുഴയിലും മൂന്നാറും സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ആരംഭിക്കും. അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഫുട്ബോൾ പങ്കെടുക്കാം. അച്ചൻകവലയിലെ സോക്കർ സ്കൂൾ ഗ്രൗണ്ടിലും മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് ഗ്രൗണ്ടിലുമാണ് ‌ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി തൊടുപുഴ സോക്കർ സ്കൂൾ …

സമ്മർ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന് Read More »

ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ പദ്ധതികളുടെ വിതരണ ഉൽഘാടനവും  പച്ചക്കറി ഉൽപ്പാദന പ്രചരണവും

വഴിത്തല: ശാന്തിഗിരി കോളേജിൽ ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ പദ്ധതികളുടെ വിതരണ ഉൽഘാടനവും  പച്ചക്കറി ഉൽപ്പാദന പ്രചരണവും നടത്തി. മുവാറ്റുപുഴ കാർമ്മൽ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ഫാ .മാത്യു  മഞ്ഞക്കുന്നേൽ . പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റെവ. ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ തോമസ് പയറ്റാനാൽ , തങ്കപ്പൻ  തുടങ്ങിയവർ പ്രസംഗിച്ചു. ശാന്തിഗിരി കോളേജ് ഡയറക്ടർ ഫാ. പോൾ പാറക്കാട്ടേൽ സ്വാഗതവും എൻ.എസ്.എസ് …

ഭിന്നശേഷിക്കാർക്കുള്ള സ്വയം തൊഴിൽ പദ്ധതികളുടെ വിതരണ ഉൽഘാടനവും  പച്ചക്കറി ഉൽപ്പാദന പ്രചരണവും Read More »

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ്ങ് പരീക്ഷണം വിജയകരം

ബാംഗ്ലൂർ: ഐ.എസ്.ആർ.ഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ്ങ് പരീക്ഷണം വിജയകരം. പുഷ്പകിന്‍റെ രണ്ടാമത്തെ ലാന്‍റിങ്ങ് പരീക്ഷണമാണിത്. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത്. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴു മണിയോടെ ആയിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴെക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു. റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ഗതിനിർണയ സംവിധാനങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, ലാന്‍റിങ്ങ് ഗിയർ ഉൾപ്പെടെ തദ്ദേശീയമായി …

റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ്ങ് പരീക്ഷണം വിജയകരം Read More »

സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു

കോവളം: വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായി നിയന്ത്രണമില്ലാതെ പായുന്ന ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിന്റെ ദുരന്തംപേറുന്ന അധ്യാപിക സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി സന്ദർശിച്ചു. വ്യാഴാഴ്ച വൈകിട്ട്‌ വീട്ടിലെത്തിയ മന്ത്രി അപകടത്തെയും ചികിത്സയെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു. ജോലി സംബന്ധമായ കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും ചികിത്സാ ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്കും തനിക്കും റിപ്പോർട്ടായി നൽകാനും നിർദേശിച്ചു. ഇത്രയും ഗുരുതരമായ അപകടം നടന്നിട്ടും അദാനി തുറമുഖ കമ്പനിയിൽനിന്നും ഒരാൾ പോലും കാര്യങ്ങൾ അന്വേഷിച്ചില്ലെന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ(എം) കോവളം ഏരിയ …

സന്ധ്യാറാണിയെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു Read More »

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി

കോതമംഗലത്ത്: കറുകടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലാണ് മൂർഖൻ പാമ്പ് വീണത്. വെള്ളം കോരാൻ വന്ന വീട്ടുടമയാണ് മൂർഖൻ പാമ്പ് കിണറ്റിൽ വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടനെ വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രശസ്ത പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്ക മാലി സ്ഥലത്തെത്തി കിണറിനകത്തു നിന്ന് പാമ്പിനെ പിടികൂടി. പല പ്രാവശ്യം പാമ്പ് വഴുതി മാറിയെങ്കിലും ഒടുവിൽ പാമ്പിനെ മാർട്ടിൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ കോതമംഗലം ഫോറസ്റ്റ് ഓഫീസിലേൽപ്പിച്ചു. ചൂടു കൂടിയതിനാൽ വീടിനു സമീപത്തേക്ക് …

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി Read More »

13 കുടിവെള്ള ബ്രാന്റുകൾക്ക് കൂടി സെൻട്രൽ റെയിൽവെയുടെ അംഗീകാരം

മുംബൈ: വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീരെന്ന കുടിവെള്ള ബ്രാൻഡ് കൂടാതെ ട്രെയിനുകളിൽ 13 അധിക ബ്രാന്റുകളുടെ കൂടി ഉൾപ്പെടുത്താന്‍ കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകി. ഹെൽത്ത് പ്ലസ്, റോക്കോകോ, ഗാലൻസ്, നിംബസ്, ഓക്സി ബ്ലൂ, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്‌സിറൈസ്, കനയ്യ എന്നിവയാണ് റെയിൽനീറിന് പുറമെ കുപ്പിവെള്ളത്തിന്‍റെ 13 അംഗീകൃത ബ്രാൻഡുകൾ. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ സജീവമായ നടപടികൾ സ്വീകരിച്ചതായും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതൽ ബ്രാൻഡുകൾ അവതരിപ്പിക്കാനുള്ള തീരുമാനമെന്നും …

13 കുടിവെള്ള ബ്രാന്റുകൾക്ക് കൂടി സെൻട്രൽ റെയിൽവെയുടെ അംഗീകാരം Read More »

സ്കൂളിനു വേണ്ടി ഗാനം രചിച്ച ജോളി ജോസഫിനെ ആദരിച്ചു

മുവാറ്റുപുഴ: കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്കൂൾ ഗാനം രചിച്ച ജോളി ജോസഫിനെ യൂത്ത് ഫ്രണ്ട്(എം) മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് ഫ്രണ്ട്(എം) നിയോജക മണ്ഡലം പ്രസിഡന്റ്‌ സിജോ കൊട്ടാരത്തിൽ അധ്യക്ഷൻ ആയിരുന്നു. സജി കളപുരയ്ക്കൽ, തോമസ് പിണക്കാട്ട്, ജയിസ് കല്ലിങ്കൽ, ജോസ് കുന്നേൽ, നെൽസൺ പനയ്ക്കൽ, ജോസഫ് സജി, ജോമോൻ പാറക്കൽ, ജോമോൻ ജേക്കബ്, അശ്വിൻ ഷൈജൻ, ജിബിൻ ജീവൻ, കിരൺ മൈക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച്‌ റെക്കോഡിട്ട ആഷിമോളും ബിബിൻ ജോയിയും പ്രതിസന്ധികളെ മനക്കരുത്തുകൊണ്ടും മെയ്‌ക്കരുത്തുകൊണ്ടും തോൽപ്പിച്ച്‌ മുന്നേറുകയാണ്‌. തിരുവനന്തപുരം ബാലരാമപുരത്തെ ജിംട്രെയ്‌നർ ആസിഫ് അലിയുടെ കീഴിൽ പരിശീലിക്കുന്ന ഇരുവരുടെയും ജീവിത സാഹചര്യങ്ങളും ഒരുപോലെ. സംസ്ഥാന ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല്‌ റെക്കോഡ്‌ നേടിയ ആഷിമോൾ എറണാകുളം പറവൂർ സ്വദേശിയാണ്‌. സീനിയർ 47 കെജി വിഭാഗത്തിൽ സ്ക്വാട്ട്, ബെഞ്ച്പ്രസ്, ഡെഡ് ലിഫ്റ്റ് ഇനങ്ങളിലും ആകെ ഉയർത്തിയ ഭാരത്തിലുമാണ്‌ റെക്കോഡ്‌. മൂന്നിലുമായി …

പ്രതിസന്ധിയിൽ തളരാതെ ആഷിമോളും ബിബിനും Read More »

സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ പരിഹാരം

തിരുവനന്തപുരം: ആരോ​ഗ്യ മന്ത്രിയെ കണ്ട് സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ തന്നെ പരിഹാരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് മന്ത്രി വീണാ ജോര്‍ജ് പോകാനിറങ്ങുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വര്‍ക്കല സ്വദേശിയായ രോഗിയുടെ ഭാര്യയും സഹോദരിയും വന്ന് കാണുന്നത്. തന്റെ ഭര്‍ത്താവായ ഉണ്ണികൃഷ്ണനെ(55) ഹാര്‍ട്ട് അറ്റാക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതെന്നും പരിശോധനയില്‍ രക്തക്കുഴലിന് ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനടി ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് …

സഹായം ആവശ്യപ്പെട്ട യുവതിക്ക് ഉടൻ പരിഹാരം Read More »

അജി തോമസിൻ്റെ കുടുബത്തിന് വീട് നിർമ്മിച്ചു നൽകാൻ ഒരുങ്ങി സി.ഐ.റ്റി.യു

ഇടുക്കി: ചിത്രകലാകാരനും നിർദ്ധന കുടുംബാംഗവുമായിരുന്ന അകാലത്തിൽ ജീവൻ പൊലിഞ്ഞ അജി തോമസിൻ്റെ കുടുംബത്തിന് ഭവന നിർമ്മാണത്തിനായാണ് കെ.എസ്.ആർ.റ്റി.സി എംപ്ലോയിസ് അസോസിയേഷൻ സി.ഐ.റ്റി.യു സംസ്ഥാന കമ്മറ്റി കൈത്താങ്ങാവുന്നത്. സംഘടനയുടെ സാന്ത്വനം സ്പർശം പദ്ധതികളുടെ ഭാഗമായി ആനത്തലവട്ടം ആനന്ദൻ സ്മരണാർഥം ഈ വർഷം നിർമ്മിച്ചു നൽകുന്ന രണ്ട് വീടുകളിൽ ഒന്നാണ് അജി തോമസിൻ്റെ കുടുംബത്തിന് നൽകുന്നത്. പീരുമേട് ടൗണിൽ വച്ച് നടന്ന ശിലാസ്ഥാപന പൊതുസമ്മേളനം എം.എൽ.എ റ്റി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ റ്റി.പി രാമകൃഷ്ണൻ സജി തോമസിൻ്റെ കുടുംബത്തിന് …

അജി തോമസിൻ്റെ കുടുബത്തിന് വീട് നിർമ്മിച്ചു നൽകാൻ ഒരുങ്ങി സി.ഐ.റ്റി.യു Read More »

ഇടമലക്കുടിയില്‍ 100 കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ, ഊരുസംഗമം നടത്തി

ഇടുക്കി: ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ഇക്കൊല്ലം നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ ഊരുസംഗമത്തില്‍ തീരുമാനം. വിവിധ കുടികളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ഊരുസംഗമം ഇടമലക്കുടിയുടെ പ്രധാന കാര്‍ഷിക ഉൽപ്പന്നങ്ങളായ കരുമുളകിന്റെയും ഏലത്തിന്റെയും ബ്രാന്‍ഡിങ്ങ് അടക്കമുള്ള പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. ഇക്കൊല്ലം സംസ്ഥാനത്തെ മൂന്ന് ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്‌കരിച്ച കെ-ലിഫ്റ്റ്(കുടുംബശ്രീ ലൈവ് ലി ഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതിയുടെ ഭാഗമായാണ് കാനനപഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചത്. …

ഇടമലക്കുടിയില്‍ 100 കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ, ഊരുസംഗമം നടത്തി Read More »

അടിമാലിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്‍സുലേറ്ററുകളും നാപ്കിന്‍ പാഡുകളും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

അടിമാലി: പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്‍സുലേറ്ററുകളും നാപ്കിന്‍ പാഡുകളും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതി നടത്തിപ്പിനായി വേണ്ടുന്ന തുക പഞ്ചായത്ത് വകയിരുത്തിയിരുന്നു.ശുചിത്വത്തിന്റെ അവബോധം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവിയാര്‍, മച്ചിപ്ലാവ്, കുരങ്ങാട്ടി സ്‌കൂളുകളിലും പഞ്ചായത്ത് പദ്ധതി നടപ്പിലാക്കും.നാപ്കിന്‍ പാഡുകളും ഇന്‍സുലേറ്ററും പഞ്ചായത്തധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് …

അടിമാലിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇന്‍സുലേറ്ററുകളും നാപ്കിന്‍ പാഡുകളും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു Read More »

കരിമണ്ണൂരില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷിയും നടത്തി

കരിമണ്ണൂര്‍: സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷി ഉദ്ഘാടനവും കൗണ്‍സില്‍ യോഗവും നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഭവ്യ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ മുരുഗന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍,കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, വാര്‍ഡ് മെമ്പര്‍ റെജി ജോണ്‍സന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐവി കോശി, ഫാം കൗണ്‍സില്‍ തൊഴിലാളി പ്രതിനിധികളായ കെ ജെ തോമസ്, പി …

കരിമണ്ണൂരില്‍ കൊയ്ത്തുത്സവവും മത്സ്യകൃഷിയും നടത്തി Read More »

ലഞ്ച് ബെൽ പദ്ധതിയുമായി കുടുംബശ്രീ

തിരുവനന്തപുരം: വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവർക്കു മുന്നിൽ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, …

ലഞ്ച് ബെൽ പദ്ധതിയുമായി കുടുംബശ്രീ Read More »

കോഴിക്കോട്ടും കാക്കനാട്ടും ഭക്ഷ്യപരിശോധനയ്ക്ക്‌ വേണ്ടിയുള്ള ആധുനിക 
മൈക്രോബയോളജി ലാബ്‌ ആരംഭിച്ചു

കോഴിക്കോട്‌: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി കോഴിക്കോട്‌, കാക്കനാട്‌ അനലറ്റിക്കൽ ലാബോറട്ടറികളിൽ സജ്ജീകരിച്ച ആധുനിക മൈക്രോബയോളജി ലാബുകൾ ഉദ്‌ഘാടനം ചെയ്‌തു. ഓൺലൈനായി നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ലാബുകൾ ഉദ്‌ഘാടനംചെയ്‌തത്‌. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷ്യപരിശോധനാ ലാബുകളെ ശാക്തീകരിക്കാൻ നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്കീം പ്രകാരമാണ്‌ പദ്ധതി. ഭക്ഷ്യ പരിശോധനാ ലാബുകളുടെ നവീകരണത്തിന്‌ 4.5 കോടി രൂപ വീതമാണ്‌ അനുവദിച്ചത്. ഭക്ഷ്യവസ്‌തുക്കളുടെ പഴക്കം, ബാക്ടീരിയ, ഫംഗസ്‌ സാന്നിധ്യം, അവയുടെ എണ്ണം എന്നിവയിൽ സൂക്ഷ്‌മവും …

കോഴിക്കോട്ടും കാക്കനാട്ടും ഭക്ഷ്യപരിശോധനയ്ക്ക്‌ വേണ്ടിയുള്ള ആധുനിക 
മൈക്രോബയോളജി ലാബ്‌ ആരംഭിച്ചു Read More »

സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭക അവാർഡ്, റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന്

ഇടുക്കി: ജില്ലയിലെ മികച്ച സംരംഭക അവാർഡ് തൊടുപുഴയിലെ റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന് ലഭിച്ചു. 47 വർഷമായി മികച്ച നിലവാരത്തിലുള്ള വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് റ്റി.വി.സിയെന്ന ബ്രാൻഡിൽ വിതരണം ചെയ്തു വരുന്ന സ്ഥാപനമാണ്. അതുപോലെ തന്നെ മികച്ച കയറ്റുമതി അധിഷ്ടിത യൂണിറ്റായി സിഗ്നേച്ചർ ഫോം പ്രൈവറ്റ് ലിമിറ്റഡ് ന് ലഭിച്ചു. മികച്ച മുനിസിപ്പാലിറ്റിയായി തൊടുപുഴ മുനിസിപ്പാലിറ്റിയെ തിരഞ്ഞെടുത്തു. മികച്ച പഞ്ചായത്തായി അടിമാലി പഞ്ചായത്തിനെയും തിരഞ്ഞെടുത്തു. അവാർഡ് നിർണ്ണയ കമ്മിറ്റിയിൽ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ്‌ എ നിസാറുദ്ധീൻ ഉൾപ്പെടെയുള്ള …

സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭക അവാർഡ്, റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന് Read More »

സ്വാന്തന മാനസികാരോഗ്യ പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ മാർത്തോമ(വാർഡ് 11), ഇടവെട്ടി സൗത്ത്(വാർഡ് 12), ഇടവെട്ടി നോർത്ത്(വാർഡ് 13) വാർഡുകളിലെ വയോജനങ്ങൾക്ക് വേണ്ടിയാണ് മാർത്തോമ മദ്രസ ഹാളിൽ വച്ച് ഇ.എസ്.എ.എഫ് ഫൗണ്ടേഷൻ സ്വാന്തന മാനസികാരോഗ്യ പരിപാടി നടത്തിയത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനി സാബു ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവെട്ടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അസീസ് ഇല്ലിക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. അജ്മൽ …

സ്വാന്തന മാനസികാരോഗ്യ പരിപാടി സംഘടിപ്പിച്ചു Read More »

ഭിന്നശേഷി കുട്ടികൾക്കായി 4 പുതിയ പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കും; മന്ത്രി ആർ ബിന്ദു

കോട്ടയം: ഭിന്നശേഷി കുട്ടികൾക്കായി സംസ്ഥാനത്ത് നാല് പുനരധിവാസ ഗ്രാമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു. വെളിയന്നൂർ ഗ്രാമപഞ്ചായത്തത്തിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ബഡ്‌സ് സ്‌കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എല്ലാവിധ തെറാപ്പി സൗകര്യങ്ങളും ഒരുക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും തൊഴിൽ ഉൽപ്പാദന കേന്ദ്രങ്ങളും ഇവിടെ സജ്ജമാക്കും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ സമഗ്ര വികസനം എന്നതാണ് കേരളം എക്കാലത്തും ഉയർത്തി പിടിച്ചിട്ടുള്ള വികസന സമീപനമെന്നും …

ഭിന്നശേഷി കുട്ടികൾക്കായി 4 പുതിയ പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കും; മന്ത്രി ആർ ബിന്ദു Read More »

ചന്ദ്രനിൽ ആദ്യമായി സ്വകാര്യ കമ്പനിയുടെ പേടകം ഇറങ്ങി

വാഷിങ്ങ്ടൻ: ചരിത്രത്തിലാദ്യമായി സ്വകാര്യ കമ്പനിയുടെ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. യു.എസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസെന്ന’ റോബട് ലാൻഡറാണ് ചന്ദ്രനിലിറങ്ങിയത്. 1972ൽ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവിൽ ചന്ദ്രനിൽ ഇറങ്ങിയ അമേരിക്കൻ പേടകം. ഫെബ്രുവരി 15നു വിക്ഷേപിക്കപ്പെട്ട ‘ഒഡീസിയസ്’ 21നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

ഏറ്റവും തിളക്കമേറിയ വസ്തുവിനെ കണ്ടെത്തി

ലണ്ടൻ: പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ വസ്തു ഭീമാകാരമുള്ള ഒരു തമോ​ഗർത്തമാണെന്നും ദിവസവും സൂര്യസമാനമായ ഒരു നക്ഷത്രത്തെ വീതം അത് അകത്താക്കുന്നുണ്ടെന്നും റിപ്പോർട്ട്. ഇത്രയേറെ “വിശപ്പുള്ള’ തമോ​ഗർത്തത്തെ കണ്ടെത്തുന്നത് ആദ്യം. ജെ0529 – 4351 എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടത്. വർഷങ്ങൾക്കു മുമ്പേ കണ്ടെത്തിയെങ്കിലും ചിലിയിൽ സ്ഥാപിച്ച ഭൂമിയിലെ ഏറ്റവും വലിയ ദൂരദർശിനി(വി.എൽ.റ്റി) തമോ​ഗർത്തത്തിന്റെ “വിശ്വരൂപം’ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും നേച്ചർ ആസ്ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു. വളരെ സജീവവും ഊർജസ്വലവുമായ നക്ഷത്രസമൂഹത്തിന്റെ മധ്യഭാഗത്താണ് സൂര്യനെക്കാൾ 1700 കോടി …

ഏറ്റവും തിളക്കമേറിയ വസ്തുവിനെ കണ്ടെത്തി Read More »

സ്വരാജ് ട്രോഫി ഉടുമ്പന്നൂർ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് മന്ത്രി കൈമാറി

കൊട്ടാരക്കര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂരിനെ തെരഞ്ഞെടുത്തു. 10 ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങിയതാണ് അവാർഡ്. കൊട്ടാരക്കരയിൽ നടന്ന തദ്ദേശ ദിനാഘോഷത്തിൽ വച്ച് മന്ത്രി എം.ബി രാജേഷ് പഞ്ചായത്തം​ഗങ്ങൾക്ക് കൈമാറി. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണ്ണമായും ചെലവഴിച്ച് ഉടുമ്പന്നൂർ ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തുമെത്തിയിരുന്നു. ഇതും നികുതി പിരിവിൽ 90 ശതമാനത്തിനു മുകളിൽ …

സ്വരാജ് ട്രോഫി ഉടുമ്പന്നൂർ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് മന്ത്രി കൈമാറി Read More »

ദേശീയ മാസ്റ്റേഴ്സ് നീന്തലിൽ ബേബി വർഗ്ഗീസിന് 3 സ്വർണ്ണം

തൊടുപുഴ: ഗോവയിൽ നടന്ന ആറാമത് ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് നീന്തലിൽ ബേബി വർഗ്ഗീസ് മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 400 മീറ്റർ ഫ്രീ സ്റ്റൈയിൽ, 50 മീറ്റർ, 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിലാണ് സ്വർണ്ണം നേടിയത്. 32 വർഷമായി തുടർച്ചയായി വിവിധ സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചു വരുന്ന ബേബി വർഗ്ഗീസ് വണ്ടമറ്റം അക്വാറ്റിക് സെൻ്റർ ഉടമയും മുഖ്യപരിശീലകനും കേരള അക്വാറ്റിക് അസോസിയേഷൻ്റെ വൈസ് പ്രസിഡൻ്റുമാണ്.

കൂടുതൽ തൊഴിൽ മേഖലകളിൽ ജർമനിയുമായി സഹകരിക്കും; ഒഡെപെക്

തിരുവനന്തപുരം: ജർമനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്. ഫെഡറൽ ഗവ. ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ എഡ്ഗാർ ഫ്രാങ്കെ മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി. കൂടുതൽ ചർച്ചകൾക്കായി അദ്ദേഹം മന്ത്രിയെ ജർമനിയിലേക്ക് ക്ഷണിച്ചു. മലയാളി നഴ്‌സുമാർക്ക്‌ ജർമനിയിൽ ജോലിനേടാൻ ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണപത്രം ഒപ്പുവച്ചിരുന്നു. സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് വർക്ക് – ഇൻ ഹെൽത്ത്‌ ജർമനി. ഡെഫയുമായുള്ള പങ്കാളിത്തം വഴി മറ്റു …

കൂടുതൽ തൊഴിൽ മേഖലകളിൽ ജർമനിയുമായി സഹകരിക്കും; ഒഡെപെക് Read More »

വീടിന് തറക്കല്ലിട്ടു

അണക്കര: റോട്ടറി ക്ലബ് ഓഫ് അണക്കര പാർപ്പിടം പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യ വീടിന്റെ തറകല്ലിടൽ ആനവിലാസത്ത് റോട്ടറി ഡിസ്ട്രിക് ഗവർണർ റ്റി.ആർ വിജയകുമാർ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സാബു വയലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ഡെപ്യൂട്ടി ഡയറക്ടർ യൂനസ് സിദ്ധിഖ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുരേന്ദ്രൻ മാധവൻ, ബൈജു വർഗീസ്,സാബു കെ തോമസ്, വിജയൻ വി ടി, റെജി മടുകാവുങ്കൽ, മാണി ഇരുമേട എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജോമി പയ്യലുമുറി, പ്രസന്നൻ പടിയത്ത്, ജോബിൻ …

വീടിന് തറക്കല്ലിട്ടു Read More »

ഡോ. സന്തോഷ്‌ പന്തളത്തിന് ഫിലോസഫിയില്‍ രണ്ടാമതും ഡോക്ടറേറ്റ് ലഭിച്ചു

പന്തളം: ലാന്‍ഡ്‌ വേ ന്യൂസ്‌ ചീഫ് എഡിറ്ററും, ലാന്‍ഡ്‌ വേ തിയളോജിക്കല്‍ സെമിനാരിയുടെ ഡയറക്ടറുമായ ഡോ. സന്തോഷ്‌ പന്തളത്തിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് രണ്ടാമതും ലഭിച്ചു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ തിയളോജികല്‍ അക്രിഡിറ്റെഷനിൽ(IATA) നിന്ന് പാന്‍ഡമിക് ജേണലിസം ആന്‍ഡ്‌ മാസ്സ് മീഡിയയെന്ന പ്രബന്ധത്തിനാണ് Ph.D ലഭിച്ചത്. അനുഗ്രഹീത പ്രഭാഷകന്‍, വേദധ്യാപകന്‍, ഗാനരചയിതാവ്, ലേഖകന്‍, മാധ്യമ പ്രവര്‍ത്തകന്‍, സംഘാടകൻ എന്നീ മേഖലകളില്‍ തന്‍റെതായാ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഐ.പി.സിയുടെ ഓർഡയൻ്റ് പാസ്റ്ററും, നരിയാപുരം ഐ.പി.സി സഭയുടെ വിശ്വസിയുമാണ്. ഭാര്യ: ഷേർളി സന്തോഷ്‌; …

ഡോ. സന്തോഷ്‌ പന്തളത്തിന് ഫിലോസഫിയില്‍ രണ്ടാമതും ഡോക്ടറേറ്റ് ലഭിച്ചു Read More »

സ്വരാജ് ട്രോഫി പുരസ്കാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്

ഉടുമ്പന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂരിനെ തെരഞ്ഞെടുത്തു. 10 ലക്ഷം രൂപയും ട്രോഫിയും പ്രശംസാപത്രവും അടങ്ങിയ അവാർഡ് 19ന് കൊട്ടാരക്കരയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണ്ണമായും ചെലവഴിച്ച് ഉടുമ്പന്നൂർ ജില്ലയിൽ ഒന്നാമതും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തുമെത്തിയിരുന്നു. ഇതും നികുതി പിരിവിൽ 90 ശതമാനത്തിനു മുകളിൽ നേട്ടം …

സ്വരാജ് ട്രോഫി പുരസ്കാരം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന് Read More »

കലയന്താനി സ്കൂളിൽ മെൻസ് ട്രൽ കപ്പ് വിതരണം നടത്തി.

തൊടുപുഴ: ആലക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി ൻ്റെ നേതൃത്വത്തിൽ കലയന്താനി സെൻ്റ് ജോർജസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ പെൺകുട്ടികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി സനൂജ സുബൈറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു മെൻസ്ട്രൽ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. ദിലീപ് തോംസൺ ബോധവത്കരണ ക്ലാസ് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആൻ്റണി പുലിമലയിൽ …

കലയന്താനി സ്കൂളിൽ മെൻസ് ട്രൽ കപ്പ് വിതരണം നടത്തി. Read More »

വിഭൂതി തിരുന്നാൾ ആചരിച്ച് ക്രൈസ്തവർ വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചു

മുട്ടം: തുടങ്ങനാട് സെന്റ്. തോമസ് ഫൊറോന ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി. റവ. ഫാ. ജോൺസൺ പുള്ളീറ്റ് മുഖ്യ കാർമ്മികത്വം വഹിച്ചു. സഹ കാർമ്മികനായി അസിസ്റ്റൻറ് വികാര്‍ ഫാദർ മൈക്കിൾ ചാത്തൻകുന്നേലും.

മല്ലികാവസന്തം @ 50, അഭിനയ ജീവിതത്തിലെ ആമ്പതാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

തിരുവനന്തപുരം: നടി മല്ലിക സുകുമാരന്‍റെ അഭിനയ ജീവിതത്തിന്‍റെ അൻപതാം വാർഷികം സുഹൃത്തുക്കൾ ചേർന്ന് മല്ലികാവസന്തം @ 50 എന്നപേരിൽ 18ന് 3.30ന് തമ്പാനൂർ ഡിമോറ ഹോട്ടലിൽ ആഘോഷിക്കുന്നു. ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന അനുമോദന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഉത്തരായനമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ മല്ലിക സുകുമാരനെ നടൻ സുരേഷ് ഗോപി പൊന്നാട അണിയിച്ച് ആദരിക്കും. സംവിധായകൻ ഷാജി എൻ …

മല്ലികാവസന്തം @ 50, അഭിനയ ജീവിതത്തിലെ ആമ്പതാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ Read More »

മലങ്കരയിൽ പുഴയോര ടൂറിസം ഹൈവേ, ആവശ്യം ശക്തമാകുന്നു

കുടയത്തൂർ: മലങ്കര ജലാശയത്തിന് അരികിലൂടെ ഒരു പുഴയോര ടൂറിസം ഹൈവേപണിയാമോ എങ്കിൽ പുഴുയോരത്തൂടെ കാറ്റേറ്റും മരങ്ങളുടെ തണലിലൂടെയും കിലോമീറ്ററുകൾ ദൂരം നടക്കാം ഒപ്പം മലങ്കര ജലയത്തിലെ കാഴ്ചകളും കാണാം. കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര എൽ.പി സ്കൂൾ പരിസരത്ത് നിന്ന് തുടങ്ങി ആലക്കോട് പഞ്ചായത്തിലെ തലയനാട് പള്ളിയിലേയ്ക്ക് പോകുന്ന റോഡിൽ പ്രവേശിച്ച് ഒരു കിലോ മീറ്റർ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞു പുഴയോരത്തു കൂടി കുടയത്തൂർ, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള മലങ്കര അണക്കെട്ടിൽ അവസാനിക്കുന്ന ഒമ്പത് കിലോമീറ്റർ ദൂരത്തിലാണ് …

മലങ്കരയിൽ പുഴയോര ടൂറിസം ഹൈവേ, ആവശ്യം ശക്തമാകുന്നു Read More »

തൊടുപുഴയിൽ നടത്തിയിരുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു, നിർധനരായ രോഗികൾക്ക് ധന സഹായം നൽകി

തൊടുപുഴ: നിർധനരായ രോഗികൾക്കായുള്ള ധന ശേഖരണാർത്ഥം ഓർത്താർട്സ് സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും, റിയൽ എസ്.സി തെന്നലയും തമ്മിലുള്ള മത്സരത്തിൽ ഒരു ഗോളടിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചു. മുൻസിപ്പൽ കൗൺസിലറും സി.പി.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ മുഹമ്മദ് അഫ്സലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിർധനരായ 40 രോഗികൾക്കുള്ള ധന സഹായം മാണി സി കാപ്പൻ എം.എൽ.എ വിതരണം ചെയ്തു. മത്സര …

തൊടുപുഴയിൽ നടത്തിയിരുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു, നിർധനരായ രോഗികൾക്ക് ധന സഹായം നൽകി Read More »

ചൗധരി ചരൺ സിങ്, പി.വി നരസിംഹ റാവു, ഡോ. എം.എസ് സ്വാമിനാഥൻ എന്നിവർക്കു കൂടി ഭാരത് രത്ന

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ഈ വർഷം ലഭിച്ചവരുടെ എണ്ണം അഞ്ചായി. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങ്, പി.വി നരസിംഹ റാവു എന്നിവർക്കും കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥനുമാണ് മരണാനന്തര ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മുൻ പ്രധാനമന്ത്രി എൽ.കെ അഡ്വാനിക്കും നേരത്തെ ഇതേ ബഹുമതി ഈ വർഷം പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു നിഷ്കർഷയില്ലാത്ത ഭാരത രത്ന തെരഞ്ഞെടുപ്പ് വർഷം അഞ്ച് പേർക്ക് …

ചൗധരി ചരൺ സിങ്, പി.വി നരസിംഹ റാവു, ഡോ. എം.എസ് സ്വാമിനാഥൻ എന്നിവർക്കു കൂടി ഭാരത് രത്ന Read More »

റോ പ്രോഗ്രാം, അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്‌പീരിയൻസ്(റോ) പ്രോഗ്രാമിൻറെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ ബി.എസ്‌.സി(ഓണേഴ്സ്) അഗ്രികൾച്ചർ വിദ്യാർത്ഥികൾ അനുബന്ധ കൃഷി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് കർഷകർക്ക് ക്ലാസെടുക്കുന്നു. വിളകളെ ബാധിക്കുന്ന കീടങ്ങളെയും സൂക്ഷ്മ പോഷകങ്ങളുടെ ആഗിരണ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളേയും അവയ്ക്കെതിരായുള്ള പ്രതിവിധികളെയും കുറിച്ച് ബോധവൽകരണം നടത്തി. കൊമ്പൻചെല്ലിയെ തടയാനായി റൈനോ ലൂറും ചെമ്പൻചെല്ലിയെ തടയാനായി ഫെറോ ലൂറും സൂക്ഷ്മപോഷകങ്ങളുടെ കുറവിന് റുട്ട് ഫീഡിങ്ങും കർഷകർക്ക് പരിചയപെടുത്തി. …

റോ പ്രോഗ്രാം, അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി Read More »

തെങ്ങിലെ കായ് ഉൾപ്പാദനം വർധിപ്പിക്കുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ

കൊണ്ടമ്പട്ടി: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി കോയമ്പത്തൂർ അമൃത കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തെങ്ങിലെ കായ് ഫലം എങ്ങനെ ഉയർത്താം എന്നതിനെ പറ്റി പരിചയപെടുത്തി. ഈ ടോണിക്കിൽ ന്യൂട്രിയന്റസ്, വിറ്റാമിൻസ് എന്നിവ ഉണ്ട്.വിദ്യാർത്ഥികൾ കോകനട്ട് ടോണിക്ക് എങ്ങനെ തെങ്ങിൽ കെട്ടുന്നതെന്ന് കർഷകരുടെ മുന്നിൽ കാണിച്ചു കൊടുത്തു. ഇലയിലെ ഹരിതകത്തിന്റെ നിറം വർധിപ്പിക്കാൻ ഈ മാർഗം സഹായിക്കുന്നു. വിദ്യാർത്ഥികളായ അബീർണ, അലീന, ദേവി, ഗോകുൽ, കാവ്യാ, …

തെങ്ങിലെ കായ് ഉൾപ്പാദനം വർധിപ്പിക്കുന്ന മാർഗങ്ങളുമായി വിദ്യാർത്ഥികൾ Read More »

തൊടുപുഴ സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ തിരുനാൾ

തൊടുപുഴ: സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെയും തിരുനാൾ 9, 10, 11, 12 തീയതികളിൽ ആഘോഷിക്കും. ഒമ്പതിന് രവിലെ 6.15ന് വിശുദ്ധ കുർബാന(തെനംകുന്നിൽ), സെമിത്തേരി സന്ദർശനം, മരിച്ചവരുടെ ഓർമ്മയാചരണം. വൈകീട്ട് 4.30 ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, നൊവേന – റവ. ഡോ. സ്റ്റാൻലി കുന്നേൽ നയിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബ്ബാന, സന്ദേശം – റവ ഫാ മാത്യു രാമനാട്ട് നേതൃത്വം …

തൊടുപുഴ സെന്റ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ തിരുനാൾ Read More »

നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ

നെയ്യശ്ശേരി: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനും ധീര രക്തസാക്ഷിയുമായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 9,10,11 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തുമെന്ന് വികാരി ഫാ. പോൾ മൈലയ്ക്കച്ചാലിൽ, കൈക്കാരന്മാരായ ജോണി തകരപ്പിള്ളിൽ, ജോളി മഞ്ചപ്പിള്ളിൽ എന്നിവർ അറിയിച്ചു. ഒമ്പതിന് രാവിലെ 5.30ന് ആരാധന, നൊവേന. 6.15ന് പരിശുദ്ധ കുർബാന. വൈകിട്ട് നാലിന് കൊടിയേറ്റ്. തിരുസ്വരൂപ പ്രതിഷ്ഠ. 4.20ന് നൊവേന. 4.30ന് ആഘോഷമായ പരിശുദ്ധ റാസ കുർബാന കോതമം​ഗലം രൂപതാ ചാൻസലർ റവ. ഡോ. ജോസ് കുളത്തൂർ നയിക്കും. 6.30ന് …

നെയ്യശ്ശേരി പള്ളിയിൽ തിരുനാൾ Read More »

തൊടുപുഴയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കായി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന ത്രിദിന പരിശീലന പരിപാടി നഗരസഭ ടൗൺഹാളിൽ വെച്ച് ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ കരീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നോഡൽ ഓഫീസർ ബിജോ മാത്യു, എസ്.ബി.എം വൈ.പി, കെ.എസ്.ഡബ്ല്യൂ.എം.പി പ്രതിനിധികൾ, കില ആർ.പിമാർ എന്നിവർ പങ്കെടുത്തു.

തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ മാതൃകയായി .

വിനു ജോസ് മുട്ടം തൊടുപുഴ :ബസ് യാത്രയ്ക്കിടെ തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ .തൊടുപുഴയിൽ നിന്നും തിങ്കളാഴ്ച രാത്രിയിൽ എരുമേലിക്ക് പുറപ്പെട്ട ബസ് മുട്ടത്തു എത്തിയപ്പോൾ ഒരു യാത്രക്കാരന് തളർച്ച അനുഭവപ്പെട്ടു .ഉടൻ ബസ് നിർത്തി യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാർ ശ്രെമിച്ചെങ്കിലും രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ അതുവഴി വന്ന കാർ യാത്രക്കാർ തയ്യാറായില്ല .ഇതേ തുടർന്ന് ബസ് മുട്ടത്തു നിന്നും തിരിച്ചു തൊടുപുഴയ്ക്കു വരികയായിരുന്നു .തൊടുപുഴ …

തളർച്ച അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു കെ .എസ്.ആർ .ടി .സി .ജീവനക്കാർ മാതൃകയായി . Read More »

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇടുക്കി: ഒരുമിക്കാം വൃത്തിയാക്കാമെന്ന പേരിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ ശുചിത്വ മിഷൻ ജില്ലാ ശുചിത്വമിഷൻ, മരിയൻ കോളേജ് കുട്ടിക്കാനം, ഡി.റ്റി.പി.സി ഇടുക്കി, ഏലപ്പാറ ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് അധ്യക്ഷത വഹിച്ചു. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ശുചീകരണ പ്രവർത്തനങ്ങളിൽ നമുക്ക് മുന്നേറാനാകൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. …

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More »

കാന്തിപ്പാറ വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി

രാജാക്കാട്: സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നടത്തി. ഉടുമ്പൻചോല എം.എൽ.എ എം.എം മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ശിലാഫലകം അനാഛാദനവും ഓഫീസ് മുറി ഉദ്ഘാടനവും എം.എം മണി എം എൽ.എ നിർവ്വഹിച്ചു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടർ ഷീബാ ജോർജ്ജ്,ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണൻ, സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് …

കാന്തിപ്പാറ വില്ലേജ് ഓഫീസ് ഉദ്ഘാടനം നടത്തി Read More »

കോടിക്കുളം ഇടവക ദേവാലയത്തിൽ തിരുനാൾ ഒമ്പതിന് ആരംഭിക്കു

തൊടുപുഴ: കോടിക്കുളം ഇടവക ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അന്നാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 9,10,11 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായുള്ള വിശുദ്ധ കുർബാന, ജപമാല, നൊവേന, ലദ്ദീഞ്ഞ് എന്നിവ എട്ട് വരെ നടക്കും. ഒമ്പതിന് രാവിലെ ആറിന് ജപമാല, വിശുദ്ധ കുർബാന, നൊവേന. വൈകിട്ട് നാലിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന. 4.30ന് വിശുദ്ധ കുർബാന, സന്ദേശം. റവ. ഫാ. ഫെബിൻ കുന്നത്ത് നേതൃത്വം നൽകും. വൈകിട്ട് ആറിന് ലഘു ഭക്ഷണം. 6.15ന് …

കോടിക്കുളം ഇടവക ദേവാലയത്തിൽ തിരുനാൾ ഒമ്പതിന് ആരംഭിക്കു Read More »

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി ഗൗരി പാർവതി ഭായിക്ക്

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ പൂയം തിരുനാൾ ഗൗരി പാർവതി ഭായിക്ക് ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി. ഷെവലിയർ എന്നറിയപ്പെടുന്ന, നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൻ ഓഫ് ഓണറിന് ഗൗരി പാർവതി ഭായിയെ തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പേരിലാണ് അയച്ചിരിക്കുന്നത്. മാക്രോണിന്‍റെ കത്തിലെ വിവരങ്ങൾ ഇന്ത്യയിലെ ഫ്രാൻസിന്‍റെ അംബാസഡർ തിയറി മാറ്റിയോ ഔദ്യോഗികമായി ഗൗരി പാർവതി ഭായിയെ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും ഇന്തോ …

ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതി ഗൗരി പാർവതി ഭായിക്ക് Read More »

എൽ.കെ അഡ്വാനിക്ക് ഭാരതരത്ന

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അഡ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. 96ആം വയസിലാണ് അദ്ദേഹത്തിന് പരോമന്നത സിവിലിയൻ ബഹുമതി തേടിയെത്തുന്നത്.

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും

കോട്ടയം: മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് മുഖ്യ പുരോഹിതനായ റാവൽജിക്ക്. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം ഇത്തവണ ബദരിനാഥ് റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് നൽകും. അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും ധർമാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘ പരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്. ഇതോടൊപ്പം കലാ സപര്യക്കുള്ള മള്ളിയൂർ ഗണേശ പുരസ്കാരത്തിന് സംഗീത വിദ്വാൻ ആയാംകുടി മണി അർഹനായി. 10,001 …

മള്ളിയൂർ ഗണേശ പുരസ്കാരം ആയാംകുടി മണിക്ക്, ശങ്കര സ്മൃതി പുരസ്കാരം ബദരിനാഥ് റാവൽജിക്കും Read More »

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: രണ്ടാമത് സെൻ്റ് പോൾസ് ആയൂർ വേദിക് ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രീമിയർ ലീഗ് ചെയർമാൻ എം.ബി.ഷെമീറിനും കൺവീനർ ബോബൻ ബാലകൃഷ്ണനും നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി അജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ശശിധരൻ, നൗഷാദ് വി.എസ്, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ലീഗ് ഡയറക്ടർ റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ബോബൺ ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു. …

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു Read More »

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു

കരിമണ്ണൂർ: സീനിയർ സിറ്റിസൺസ് അസോസ്സിയേഷൻ നേതൃത്വത്തിൽ തയ്യാറാക്കിയ ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു. കരിമണ്ണൂർ പൊലീസ് എസ്.എച്ച്.ഒ റ്റി.വി ധനഞ്ജയദാസ് പ്രകാശനം നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകൻ സാബു നെയ്യശ്ശേരി ആദ്യ കോപ്പി ഏറ്റു വാങ്ങി. അസോസ്സിയേഷൻ പ്രസിഡന്റ് പ്രൊഫ. ലൂയിസ് പാറത്താഴം അധ്യക്ഷത വഹിച്ചു. പി.വി ഡാമിയേൻ, മാത്യു തോമസ്, കെ.ആർ പ്രദീപ്, കെ.വി ദേവസ്യ, കെ.വി ജോസഫ്, ജോയി പറയന്നിലം, പി.ഇ ബേബി, ജോഷി മാത്യു, എൻ.കെ ആന്റണി തുടങ്ങിയവർ പ്രസം​ഗിച്ചു. …

ബിസിനസ്സ് ആന്റ് സർവ്വീസ് ടെലഫോൺ ഡയറക്ടറി പ്രകാശനം ചെയ്തു Read More »

നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി കുട്ടനാടിൽ വേഗ ബോട്ട് സർവീസ്

ആലപ്പുഴ: കുട്ടനാടിന്റെ കായൽഭംഗി ആസ്വദിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈൻ വേഗ ബോട്ട് സർവീസ് നാല് വർഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 2020 മാർച്ച് 10ന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈൻ വേഗ ബോട്ട് സർവീസ് തുടങ്ങിയത്. 1.90 കോടി രൂപയായിരുന്നു വേഗ നീറ്റിൽ ഇറക്കിയപ്പോൾ ചെലവ്. ഒരു വർഷം കൊണ്ട് രണ്ട് കോടി പിന്നിട്ട വരുമാനം വരുമാനം രണ്ടിരട്ടിയായി. സ്വദേശത്തെയും വിദേശത്തെയും വിനോദസഞ്ചാരികൾ വേഗയെ ഇഷ്ടപ്പെടുന്നതും വരുമാനം വർധിക്കാൻ കാരണമായി. വേഗയുടെ എ.സി …

നാല് വർഷം കൊണ്ട് രണ്ടിരട്ടി വരുമാനവുമായി കുട്ടനാടിൽ വേഗ ബോട്ട് സർവീസ് Read More »

ലൈഫിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് അമരമ്പലം പഞ്ചായത്ത്‌

നിലമ്പൂർ: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് സംസ്ഥാനത്തിനു തന്നെ മാതൃകായായ അമരമ്പലം പഞ്ചായത്തിനെ അഭിനന്ദിച്ച്‌ മന്ത്രി എം.ബി രാജേഷ്‌. പദ്ധതിക്കായി ഭൂരിഭാഗം തുകയും അനുവദിക്കുന്നത് സംസ്ഥാന സർക്കാറാണെന്നും മറ്റു പഞ്ചായത്തുകളും അമരമ്പലത്തിനെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. അമരമ്പലം പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് ഭവന കുടുംബ സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഹരിത കർമ്മസേന വാർഷിക റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങും മന്ത്രി നിർവഹിച്ചു. പി.വി അൻവർ …

ലൈഫിൽ അപേക്ഷ നൽകിയ 923 പേർക്കും വീട് അനുവദിച്ച് അമരമ്പലം പഞ്ചായത്ത്‌ Read More »

ഹരിതചട്ടം പാലിച്ച് ഇടുക്കി ജില്ല, റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി

ഇടുക്കി: ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ളിക്ക് ദിനാഘോഷ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി സന്ദേശം നൽകി. രാജ്യം പ്രതികൂല ചുറ്റുപാടുകളെ അതിജീവിച്ച് വികസനപാതയിലൂടെ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വികസന രംഗത്ത് ജില്ലയുടെ പുരോഗതി എടുത്തു പറയേണ്ടതാണെന്നും മെഡിക്കൽ കോളേജുൾപ്പടെ എടുത്തുകാട്ടാൻ നിരവധി മാതൃകകളുണ്ടെന്നും മന്ത്രി സന്ദേശത്തിൽ പറഞ്ഞു. വിവിധ പ്ലറ്റുണുകളിലായി 500 ഓളം പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, …

ഹരിതചട്ടം പാലിച്ച് ഇടുക്കി ജില്ല, റിപ്പബ്ളിക്ക് ദിനാഘോഷം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി Read More »

മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതി

ഇടുക്കി: വര്‍ഷങ്ങള്‍ക്കപ്പുറം മൂന്നാറില്‍ തീവണ്ടിയോടിയിരുന്നുവെന്നത് ഇന്നുള്ളവര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്.ആ യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കും വിധമാണ് പള്ളിവാസല്‍ പഞ്ചായത്ത് കരടിപ്പാറയില്‍ ടെയ്ക് എ ബ്രേക്ക് പദ്ധതി ആവീക്ഷ്‌ക്കരിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറിന്റെ കുന്നിന്‍ ചരിവുകളിലൂടെ ചൂളം വിളിച്ചോടിയിരുന്ന ആദ്യകാല തീവണ്ടിയുടെ മാതൃകയിലാണ് കേന്ദ്രത്തിന്റെ രൂപ കല്‍പ്പന. ബോഗികളും എഞ്ചിനും തീവണ്ടിപ്പാളവുമെല്ലാം കരടിപ്പാറയില്‍ മാറ്റമൊന്നുമില്ലാതെ നിര്‍മ്മിച്ചിട്ടുണ്ട്.വെറുമൊരു ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയെന്നതിനപ്പുറം സഞ്ചാരികളെ എങ്ങനെ കൂടുതലായി ആകര്‍ഷിക്കാമെന്ന ചിന്തയില്‍ നിന്നാണ് മൂന്നാറിലെ ആദ്യകാല തീവണ്ടിയുടെ രൂപത്തിലേക്ക് കേന്ദ്രമെത്തിയതെന്ന് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …

മൂന്നാറില്‍ ഒരു കാലത്ത് തീവണ്ടിയോടിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുകയാണ് പള്ളിവാസല്‍ കരടിപ്പാറയില്‍ തുറന്ന ടെയ്ക്ക് എ ബ്രേക്ക് പദ്ധതി Read More »