Timely news thodupuzha

logo

National

ബി.ബി.സി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന

ന്യൂഡൽഹി: ഡൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ‌ ഡോക്യുമെൻററിയിലൂടെ നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം ചൂണ്ടി കാണിച്ചതിലുള്ള വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം. ഇന്ന് ബിബിസി മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.

അദാനി വിവാദം; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഭയക്കാനൊന്നുമില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും അദാനി വിവാദത്തില്‍ മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മോദിക്കെതിരെ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. പാർലമെൻ്റ് ചരിത്രത്തിലെ കോൺഗ്രസ് എം.പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻറ്. സഭ്യമായ ഭാഷയിൽ പ്രതികരിക്കണം. ജനം, അവിടെ നടന്നത് എന്താണെന്ന് കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍, അദാനി വിവാദത്തിൽ …

അദാനി വിവാദം; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഭയക്കാനൊന്നുമില്ലെന്ന് അമിത് ഷാ Read More »

ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയും

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സെക്ഷൻ ഉദ്ഘാടനം ചെയ്‍തത്. ഇതോടെ ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്നും ഒറ്റയടിക്ക് മൂന്ന് മണിക്കൂറായി കുറയും. 245 കിലോമീറ്ററിൽ തിരക്കേറിയ ഡൽഹി-ജയ്പൂർ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് ബദലായി വ്യാപിച്ചുകിടക്കുന്ന പാതയാണിത്. 12,150 കോടിയിൽ അധികം രൂപ ചെലവിൽ നിർമ്മിച്ച ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഹരിയാനയിൽ 160 കിലോമീറ്റർ ദൂരവും ഗുരുഗ്രാം, പൽവാൽ, നുഹ് ജില്ലകളിലൂടെയും കടന്നുപോകുന്നു. ഗുരുഗ്രാം …

ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയും Read More »

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി

ബാംഗ്ലൂർ: ബാംഗ്ലൂരിലെ യെലഹങ്ക എയർ ബേസിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെൻസ് മാർക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളിൽ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധരംഗത്ത് ഇന്ത്യ അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. രാജ്യത്തെ ടെക് തലസ്ഥാനത്ത് നടക്കുന്ന റെക്കോർഡ് എണ്ണം …

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി Read More »

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡിൽ ഒ​​​ഴി​​​വു​​​​ക​​​​ൾ

കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 193 ഒ​​​ഴി​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ താരാപൂർ സൈ​​​​റ്റി​​​​ലേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. ഒ​​​​ഴി​​​​വു​​​​ക​​​​ൾ: ന​​​​ഴ്സ്- 26, പ​​​​ത്തോ​​​​ള​​​​ജി ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- മൂ​​​​ന്ന്, ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്- നാ​​​​ല്, സ്റ്റൈപ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി/​​​​ഡെ​​​​ൻറ​​​​ൽ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ഒ​​​​ന്ന്, എ​​​​ക്സ്-​​​​റേ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ഒ​​​​ന്ന്, സ്റ്റൈപ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി/​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ പ്ലാ​​​​ൻറ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​ ആ​​​ൻ​​​​ഡ് മെ​​​​യി​​​​ൻറ​​​​ന​​​​ർ പ്ലാ​​​​ൻറ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ- 34, ഫി​​​​റ്റ​​​​ർ -34, ട​​​​ർ​​​​ണ​​​​ർ- നാ​​​​ല്, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ- 26, വെ​​​​ൽ​​​​ഡ​​​​ർ -15, എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്ക്- മൂ​​​​ന്ന്, …

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡിൽ ഒ​​​ഴി​​​വു​​​​ക​​​​ൾ Read More »

ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12,150 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച എക്പ്രസ് വേയാണിത്. ഇത് മുഴുവൻ മേഖലയിലെയും സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കിഴക്കൻ രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. സരിസ്ക നാഷണൽ പാർക്ക്, കേവൽദേവ് ദേശീയോദ്യാനം, രൺതംബോർ നാഷണൽ പാർക്ക്, ജയ്പൂർ, അജ്മീർ തുടങ്ങിയ നഗരങ്ങൾക്കും എക്സ്പ്രസ് വേ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാന മുഖ്യമന്ത്രി …

ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി Read More »

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി

തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിൻറെ മൃതദേഹമാണ് നാലു നിലയുള്ള ഹോട്ടലിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. അനറ്റോലിയ പ്രവിശ്യയിലെ മലത്യ നഗരത്തിൽ അവ്‌സർ ഹോട്ടലിലാണ് വിജയ് കുമാർ താമസിച്ചിരുന്നത്. ഭൂകമ്പത്തിൽ ഈ ഹോട്ടൽ പൂർണമായും തകർന്നു വീണു. രക്ഷാപ്രവർത്തന സ്ഥലത്തു നിന്നും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുത്ത ഫോട്ടൊയിലെ ടാറ്റൂ കണ്ടാണു മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഇടതു കൈയിൽ ടാറ്റൂ പതിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. നേരത്തെ ഇദ്ദേഹത്തിൻറെ പാസ്‌പോർട്ടും മറ്റു രേഖകളും …

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി Read More »

ചായ വിറ്റിരുന്നതു പോലെയാണ് പ്രധാനമന്ത്രി പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നതെന്ന് തെലങ്കാന തൊഴിൽ മന്ത്രി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശവുമായി തെലങ്കാന തൊഴിൽ മന്ത്രി സി എച്ച് മല്ല റെഡ്ഡി. ഒരിക്കൽ ചായ വിറ്റിരുന്നതു പോലെയാണ് പ്രധാനമന്ത്രി പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.കൂടാതെ കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമനെയും അദ്ദേഹം അധിക്ഷേപിച്ചു. ‘നിർമ്മലമ്മ’ എന്നു വിളിച്ചായിരുന്നു പരിഹാസം. സംസ്ഥാന നിയമസഭയിൽ സംസാരിക്കുകവേയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. പ്രധാനമന്ത്രി ഒരു കാലത്ത് ചായ വിറ്റിരുന്നു. ആദ്യം അയാൾ മുഖ്യമന്ത്രിയായി, പിന്നീട് പ്രധാന മന്ത്രിയും. അദ്ദേഹത്തെ വിശ്വസിച്ചത് നിർഭാഗ്യകരമാണെന്നും …

ചായ വിറ്റിരുന്നതു പോലെയാണ് പ്രധാനമന്ത്രി പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നതെന്ന് തെലങ്കാന തൊഴിൽ മന്ത്രി Read More »

പശുവിനെ കെട്ടിപ്പിടിക്കേണ്ടതില്ല: കൗ ഹഗ് ഡേ ഉത്തരവ് പിന്‍വലിച്ചു

പ്രണയദിനമായ ഫെബ്രുവരി പതിനാല് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന ഉത്തരവ് പുറത്തിറക്കിയത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ചൂട് പിടിച്ചിരുന്നു. നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.  ക്ഷേമ ബോർഡ് സെക്രട്ടറി എസ്. കെ ദത്തയാണ് കൗ ഹഗ് ഡേ ഉത്തരവ് പിൻവലിച്ചതായി അറിയിച്ചിരിക്കുന്നത്.  ഫെബ്രുവരി ആറിനാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് കൗ ഹഗ് ഡേ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു …

പശുവിനെ കെട്ടിപ്പിടിക്കേണ്ടതില്ല: കൗ ഹഗ് ഡേ ഉത്തരവ് പിന്‍വലിച്ചു Read More »

മുതിർന്ന നേതാവിന്റെ രാജി; കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ചന്ദ്രശേഖർ ബവൻ കുലെ

മുംബൈ: ഇന്നലെ കോൺഗ്രസ് ലെജിസ്ലേറ്റിവ് പാർട്ടി സ്ഥാനത്തു നിന്നും രാജിവെച്ച ബാലസാഹേബ് തൊറാട്ടിനെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻ കുലെ. “കോൺഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ വിജയിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവിന് രാജിവെക്കേണ്ടി വന്നു, കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭാരത് ജോഡോ യാത്ര നടക്കുമ്പോഴും ഞാൻ ഇത് പറഞ്ഞു, പാർട്ടി മുങ്ങിമരിക്കുകയാണെന്ന്, ആരും അവിടെ തുടരാൻ ആരും ആഗ്രഹിക്കുന്നില്ല. അത് പാർട്ടി പ്രവർത്തകനായാലും നേതാവായാലും, പലരും കോൺഗ്രസ് വിട്ട് …

മുതിർന്ന നേതാവിന്റെ രാജി; കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ചന്ദ്രശേഖർ ബവൻ കുലെ Read More »

മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ

ന്യൂഡൽഹി: സർക്കാർ ചെലവിൽ നിയമവിരുദ്ദമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ. ഇതിനായി ഡൽഹി ലഫ് ഗവർണറോട് അനുമതി തേടി. 2015ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജിലൻസ് മേധാവിയായി തുടരുന്നതിനിടയിൽ ആയിരുന്നു ഡൽഹി എ.എ.പി സർക്കാ‌ർ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. സംഘത്തിന്റെ പ്രവർത്തനം 2016 ഫെബ്രുവരി 1 മുതൽ തുടങ്ങി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് വ്യക്തികൾ, …

മനീഷ് സിസോദിയക്കെതിരെ കേസെടുക്കാനൊരുങ്ങി സി.ബി.ഐ Read More »

രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി അവകാശ ലംഘന നോട്ടീസ് നൽകി. നോട്ടീസിൽ, പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു. പാർലമെൻററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രേഖകളിൽ നിന്ന് രാഹുലിൻ്റെ പ്രസംഗം നീക്കണമെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ, ഇന്നലെ രാഹുലിൻറെ പ്രസ്താവനയെ തുടർന്ന് സഭയിൽ വയ്ക്കാൻ ബി.ജെ.പി അംഗങ്ങൾ നിർബന്ധം പിടിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. രാഹുലിനെതിരെ, അവകാശലംഘന നോട്ടീസുമായി ബി.ജെ.പി രംഗത്ത് വന്നത് ഈ സാഹചര്യത്തിലാണ്. …

രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് Read More »

ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചു

ന്യൂഡൽഹി: പണപെരുപ്പം നിയന്ത്രണ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ റിസർ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചു. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു റിപ്പോ നിരക്ക് കാൽ ശതമാനം (0.25%) ഉയർത്തിയതായി റിസർ ബാങ്ക് അറിയിച്ചത്. ഇതോടെ ഹ്രസ്വകാല വായ്പകളുടെ റിപ്പോ നിരക്ക് 6.5 ശതമാനമായി. ഇതിൻറെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാങ്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഗവർണർ ശക്തികാന്ത ദാസാണ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചത്. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമുണ്ടാവില്ല, …

ആർ.ബി.ഐ റിപ്പോ നിരക്ക് വർധിപ്പിച്ചു Read More »

ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷണം; സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു

ന്യൂഡൽഹി: സുപ്രിംകോടതി ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. സംഭാവനയായി ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. മലയാളിയായ വാമന പ്രഭു എന്നയാളാണ് ഹർജിക്കാരൻ. കോടതിയുടെ ശ്രദ്ധയിൽ ക്ഷേത്രങ്ങളുടേയും വഖ്ഫ് ബോർഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റത്തെക്കുറിച്ച് കൊണ്ടുവന്ന വാമന പ്രഭു ഇത് തടയണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടികൾക്കായി അതത് സംസ്ഥാനങ്ങളിലെ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെടുന്നു. ഭൂമാഫിയയാണ് പല സംസ്ഥാനങ്ങളിലും ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹർജിയിൽ …

ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷണം; സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു Read More »

‌‌അദാനിയുമായി ബന്ധപ്പെട്ട് മമത ബാനർജിക്കെതിരെ കോൺഗ്രസ്; ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു

ന്യൂഡൽഹി: പാർലമെൻറിൽ ഇന്നും അദാനി വിവാദത്തിൽ പ്രതിഷേധം. ലോക് സഭയും, രാജ്യസഭയും ചോദ്യോത്തര വേളക്കിടെ പിരിഞ്ഞു. കോൺഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികൾ നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അദാനിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തിയത് പ്രതിപക്ഷ നിരയിലെ അനൈക്യം വെളിവാക്കി. പ്രതിപക്ഷം അദാനി ഗ്രൂപ്പിനെതിരെ ഉടൻ അന്വേഷണം ആവശ്യപ്പെട്ട് ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ നിലപാട് കടുപ്പിച്ചിരുന്നു. ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് രാജ്യസഭ …

‌‌അദാനിയുമായി ബന്ധപ്പെട്ട് മമത ബാനർജിക്കെതിരെ കോൺഗ്രസ്; ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു Read More »

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. 18,000 കോടി രൂപ രണ്ട് ബാങ്കുകളിൽ നിന്നായി ഒരു വർഷത്തെ വായ്പയിലൂടെ കടം വാങ്ങുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് ലഭിച്ച വായ്പ സൗകര്യത്തിന്റെ തുടർച്ചയാണ് പുതിയ വായ്പ. ടാറ്റ സൺസ് 2022 ജനുവരിയിൽ, എസ്ബിഐയിൽ നിന്ന് 10,000 കോടി രൂപയും …

എസ്.ബി.ഐയിൽ നിന്നും, ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ Read More »

ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇംഗീഷ് വിംഗ്ലിഷ് ചൈനയില്‍ പ്രദര്‍ശിപ്പിക്കും

അന്തരിച്ച അഭിനേത്രി ശ്രീദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇംഗീഷ് വിംഗ്ലിഷ് എന്ന ചിത്രം ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു റിലീസ്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ചൈനയില്‍ ആറായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നു വിതരണക്കാരായ ഇറോസ് ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കി. ശ്രീദേവിയുടെ ചരമദിനമായ ഫെബ്രുവരി 24-നാണു ചിത്രത്തിന്‍റെ ചൈനയിലെ റിലീസ്. കോമഡി ഫാമിലി ഡ്രാമയായി 2012-ല്‍ റിലീസ് ചെയ്ത ഇംഗ്ലീഷ് വിംഗ്ലിഷ് ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയിലൂടെ തിരിച്ചെത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് …

ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇംഗീഷ് വിംഗ്ലിഷ് ചൈനയില്‍ പ്രദര്‍ശിപ്പിക്കും Read More »

റെയിൽവേ ലൈൻ മോഷണം പോയി

പട്ന: പലതും മോഷണം പോയതായി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു റെയിൽവേ ലൈൻ മോഷണം പോയതായി കേൾക്കുന്നത്. സംഭവം നടന്നത് ബിഹാറിലെ സമസ്തിപൂരിലാണ്. ഏകദേശം 2 കിലോമീറ്റർ നീളം വരുന്ന റെയിൽവേ ലൈനാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ആർപിഎഫ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. എന്നാൽ അജ്ഞാതനായ കള്ളനാണ് ഇതിനു പിന്നിലെന്നാണ് ജീവനക്കാരുടെ വാദം. റെയിൽവേയുടെ ഉടമസ്ഥതയുലുള്ള സാധനങ്ങൾ മോഷണം പോവുന്നത് പതിവാണെങ്കിലും 2 കിലോമീറ്ററോളം നീളം …

റെയിൽവേ ലൈൻ മോഷണം പോയി Read More »

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ

മാം​ഗ്ലൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാം​ഗ്ലൂരിലെ നഴ്സിങ് കോളേജ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ. കഴിഞ്ഞ ദിവസം 150ഓളം വിദ്യാർഥികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോ​ഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ഹോസ്റ്റലിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുകയുണ്ടായി. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഭക്ഷ്യവിഷബാധയുണ്ടായത് മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ്. പെൺകുട്ടികളാണ് ചികിത്സ തേടടിയവരിൽ ഭൂരിഭാഗവും. ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത് കോളേജ് നടത്തി …

ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച നഴ്സിങ് വിദ്യാർഥികളിൽ കൂടുതലും മലയാളികൾ Read More »

വിക്ടോറിയ ഗൗരിയുടെ നിയമനം; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെയുള്ള ഹർജി തള്ളി നിയമനം ശരിവെച്ച് സുപ്രീം കോടതി. ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. കോളീജിയം സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിയുടെ വിവരങ്ങൾ ഹൈക്കോടതിക്ക് അറിയില്ലെന്ന് എങ്ങനെ പറയും. ഇത്തരം പരാതികൾ ഹർജി അംഗീകരിച്ചാൽ വന്നുകൊണ്ടിരിക്കുമെന്നാണ് ജസ്റ്റിസ് ബി.ആർ ഗവായി സൂചിപ്പിച്ചത്. അതേസമയം, ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിക്ടോറിയ ​ഗൗരിയുടെ വിദ്വഷ നിലപാടുകളെ കുറിച്ചുള്ള വിവരം കൊളീജിയത്തിന് സർക്കാർ നൽകിയില്ലെന്നും, ജഡ്ജിയാകുന്ന വ്യക്തിയുടെ …

വിക്ടോറിയ ഗൗരിയുടെ നിയമനം; ഹർജി തള്ളി സുപ്രീം കോടതി Read More »

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ പ്ല​​​​സ്ടു (ബി​​​​ടെ​​​​ക്) കാ​​​​ഡ​​​​റ്റ് എ​​​​ൻ​​​​ട്രി സ്കീം ​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 35 സീ​​​​റ്റു​​​​ണ്ട്. ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ടെ​​​​ക് ഡി​​​​ഗ്രി കോ​​​​ഴ്സാ​​​​ണ്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 2024 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ കോ​​​​​​​​ഴ്സ് തു​​​​​​​​ട​​​​​​​​ങ്ങും. ഓ​​​​​​​​രോ വി​​​​​​​​ഭാ​​​​​​​​ഗത്തിലേ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ യോ​​​​​​​​ഗ്യ​​​​​​​​ത, ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക യോ​​​​​​​​ഗ്യ​​​​​​​​ത എ​​​​​​​​ന്നി​​​​​​​​വ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ www.nausena-bharti.ni-c.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്: ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു/​​​​​​​​ഭോ​​​​​​​​പ്പാ​​​​​​​​ൽ/​​​​​​​​കോ​​​​​​​​യമ്പത്തൂ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​​സ്എ​​​​​​​​സ്ബി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തും. ര​​​​​​​​ണ്ടു ഘ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി എ​​​​​​​​സ്എ​​​​​​​​സ്ബി …

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം Read More »

മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടി

മുംബൈ: ഡൽഹി പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടുകയും ഒരാളെ അറസ്റ്റും ചെയ്തു. വ്യാജ നാണയങ്ങൾ നിർമ്മിക്കുന്ന ഒരു സംഘം മലാഡിലെ വല്ലഭ് ബിൽഡിംഗ് എ-വിംഗ് സൊസൈറ്റിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ നടത്തിയത്. വൻതോതിൽ നാണയങ്ങൾ പിടിച്ചെടുത്തതായി ദിൻദോഷി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ജീവൻ ഖരാത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

യു.എസിൽ ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച് ഒരാൾ മരിച്ചു

ചെന്നൈ: ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നും അപകടകാരിയാണെന്ന് ആരോപണം. ഇന്ത്യൻ നിർമ്മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ ഉണ്ടായ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഒരാളുടെ കാഴ്ച്ച നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവം യു.എസിലായിരുന്നു. ഇതിനു പിന്നാലെ ചെന്നൈ ആസ്ഥാനമായുള്ള മരുന്നു കമ്പനിയെ യുഎസ് നിരോധിക്കുകയുണ്ടായി. ഗ്ലോബൽ ഫാർമ പ്രൈവറ്റ് ലിമിറ്റഡിനു നേരെയാണ് ആരോപണം. കണ്ണ് വരണ്ടതായി തോന്നുന്ന സന്ദർത്തിൽ ഉപയോഗിക്കുന്ന തുള്ളിമരുന്നാണ് ഇത്.

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു മരണം. 78 വയസായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്ക്കാരം 3 തവണ സ്വന്തമാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. സ്വപ്നം എന്ന സിനിമയിലെ സൗരായുഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി ആലപിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി മധ്യസ്ഥചർച്ച തുടരുകയാണ്. ‌ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും. കേസിലെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതോടെ ആശങ്കയേറി. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബത്തിൻറെ ഇടപെടലായിരുന്നു പ്രോസിക്യൂഷൻ നടപടിക്ക് കാരണമായത്. 2017 ജൂലൈ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം. …

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം Read More »

രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തതായി റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് വക്താവായിരുന്ന സാകേത് ഗോഖലയെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ, ബാങ്കിലുണ്ടായിരുന്ന പണത്തിൻറെ ഉറവിടത്തെക്കുറിച്ചു ചോദിച്ചപ്പോൾ അലങ്കാർ സവായി നൽകിയതാണെന്ന് ഗോഖലെ ഇഡിയോട് വ്യക്തമാക്കിയത്തിനെ തുടർന്നാണ് സവായിയെ ചോദ്യം ചെയ്തത്. മൂന്നു ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. കോൺഗ്രസിനു വേണ്ടിയുള്ള സോഷ്യൽ മീഡിയ, കൺസൾട്ടൻസി വർക്കിനായി സവായി നൽകിയ പണം …

രാഹുൽ ഗാന്ധിയുടെ സഹായി അലങ്കാർ സവായിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു Read More »

ബിജെപി ബംഗാൾ നേതാക്കൾക്ക് കേന്ദ്രനേതൃത്വത്തിൻറെ അന്ത്യശാസനം

കൊൽക്കത്ത: ഗവർണർ മമത സർക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണം ബിജെപി ബംഗാൾ നേതാക്കളുടെ ഭാ​ഗത്ത് നിന്നും ഉയർന്നിരുന്നു. ഇതിനെതിരെ കേന്ദ്രനേതൃത്വം അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ. ഗവർണർ സി.വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് നിർദ്ദേശം. അതുപോലെ രാജ്‌ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി.

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും

ന്യൂഡൽഹി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിലെത്തിൽ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയിൽ സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി പറ‍ഞ്ഞു. …

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും Read More »

മന്ത്രവാദത്തിൻറെ മറവിൽ ക്രൂര മർദ്ദനം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. 3 മാസം പ്രായമുള്ള കുഞ്ഞിൻറെ ന്യുമോണിയ മാറാനായി മന്ത്രവാദത്തിനിരയാക്കി, ചികിത്സയെന്ന പേരിൽ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് കുഞ്ഞിൻറെ വയറ്റിൽ 51 തവണ കുത്തി. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞ് ഷാഡോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 15 ദിവസം മുൻപാണ് കുട്ടിയെ മന്ത്രവാദത്തിൻറെ മറവിൽ ക്രൂരമായി മർദ്ദിച്ചത്. സംസ്‌കരിച്ച കുഞ്ഞിൻറെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. വനിത ബാല ക്ഷേമ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം …

മന്ത്രവാദത്തിൻറെ മറവിൽ ക്രൂര മർദ്ദനം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More »

സിനിമാ സംവിധായകൻ കെ വിശ്വനാഥിന് വിട

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വളരെ പ്രശസ്തി നേടിയ ചിത്രമായ ശങ്കരാഭരണത്തിൻറെ സംവിധായകനാണ് വിശ്വനാഥ്. കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തിൽ ഖ്യാതി നേടിക്കൊടുത്ത ഇദ്ദേഹം 6 പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിനിടെ 53 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം …

സിനിമാ സംവിധായകൻ കെ വിശ്വനാഥിന് വിട Read More »

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌

ന്യൂഡൽഹി: വിശാല മതനിരപേക്ഷ മുന്നണിയുമായുള്ള ധാരണയ്‌ക്ക്‌ വിരുദ്ധമായി, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികമായി നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌. 13 സീറ്റാണ്‌ ധാരണപ്രകാരം കോൺഗ്രസിന്‌ അനുവദിച്ചത്‌. അതേസമയം പത്രിക 17 സീറ്റിൽ നൽകിയിരുന്നു. വ്യാഴാഴ്‌ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. അന്ന് മൂന്നെണ്ണവും ഒരണ്ണം ബുധനാഴ്‌ച തന്നെയും പിൻവലിച്ചിരുന്നു. പിസിസി വക്താവ്‌ പ്രശാന്ത ഭട്ടാചാർജി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നായിരുന്നു പ്രതികരിച്ചത്. അവസാനദിനം മൂന്ന്‌ സ്ഥാനാർഥികളെ തിപ്രമോതയും പിൻവലിച്ചു. 19 പത്രിക ആകെ തള്ളി. …

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച്‌ കോൺഗ്രസ്‌ Read More »

ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ഗൗ​തം അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​വും ക​ന​ത്ത ഇ​ടി​വ് നേ​രി​ട്ട​തോ​ടെ സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു. ഗ്രീ​ന്‍ എ​ന​ര്‍ജി മു​ത​ല്‍ തു​റ​മു​ഖം, റോ​ഡ് വി​ക​സ​ന​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ലും റീ​ട്ടെ​യ്ല്‍ വ്യാ​പാ​ര​ത്തി​ലും ഉ​ള്‍പ്പെ​ടെ പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ക​മ്പ​നി​ക​ള്‍ക്കാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് വാ​യ്പ​യാ​യി രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത്.  അ​മെ​രി​ക്ക​യി​ലെ പ്ര​മു​ഖ ഊ​ഹ​ക്ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യ ഹി​ണ്ട​ന്‍ …

ബാ​ങ്കു​ക​ള്‍ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ന്നു Read More »

പെൺകുട്ടികളെ കണ്ടതോടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പരീക്ഷാഹാളിൽ തലക്കറങ്ങി വീണു

പാട്ന: പരീക്ഷാഹാളിൽ നിറയെ പെൺകുട്ടികളെ കണ്ട പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി തലക്കറങ്ങി വീണു. ബീഹാറിലെ ശരീഫ് അല്ലാമ ഇക്ബാൽ കോളെജ് വിദ്യാർത്ഥി മണി ശങ്കറിനാണ് ഒരു ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് ഭയന്ന് കിളി പോയത്. നളന്ദയിലെ ബ്രില്ല്യൻറ് സ്കൂളിൽ പരീക്ഷയെഴുതാൻ പോയതാണ് വിദ്യാർത്ഥി. എന്നാൽ‌ ഹാളിൽ കണ്ടതോ 500 പെൺകുട്ടികളെ. മണിശങ്കർ മാത്രമായിരുന്നു പരിക്ഷാ ഹാളിൽ ആൺകുട്ടിയായി ഉണ്ടായിരുന്നത്. പിന്നാലെ തലകറങ്ങി വീണ വിദ്യാർത്ഥിയെ ഉടൻ തന്നെ സദാർ ആശുപത്രിയിൽ എത്തിച്ചു.

കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിക്‌സർ മറിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

ബാം​ഗ്ലൂർ: ബന്നാർഘട്ട റോഡിൽ കോൺക്രീറ്റ് മിക്‌സർ കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാർ (46), മകൾ സമന്ത (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗായത്രി പത്താം ക്ലാസ് വിദ്യാർഥിനിയായ സാമന്തയെ സ്‌കൂളിലാക്കാൻ പോകുന്നിതിനിടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കാറിൻറെ എമർജൻസി സിസ്റ്റം വഴി സന്ദേശം ലഭിച്ചതിനെ …

കാറിന് മുകളിലേക്ക് കോൺക്രീറ്റ് മിക്‌സർ മറിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു Read More »

ഓഹരി തട്ടിപ്പ്; അദാനി ഗ്രൂപ്പിനെ സഹായിച്ച കമ്പനികൾ തിങ്കളാഴ്‌ച നടന്ന ഓഹരി വിൽപനയിൽ പങ്കാളികളായി

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണമനുസരിച്ച് അദാനി ഗ്രൂപ്പിനെ ഓഹരികളുടെ വില പെരുപ്പിച്ച് കാണിച്ച് നടത്തിയ തട്ടിപ്പിന്റെ ഗൂഢാലോചനയിൽ സഹായിച്ച രണ്ട് കമ്പനികൾ തിങ്കളാഴ്‌ച അദാനി എന്റർപ്രൈസസിന്റെ 2.5 ബില്യൺ ഡോളറിന്റെ ഓഹരി വിൽപനയിൽ പങ്കാളികളായതായി റിപ്പോർട്ട്. ഇന്നലെ അദാനി ഗ്രൂപ്പ് ഈ ഓഹരി വിൽപന റദ്ദാക്കുകയും നിക്ഷേപകർക്ക് തുക തിരിച്ചു നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു. അദാനി ഗ്രൂപ്പിന്റെ ഓഹരി വില്പനയുടെ ഓഫർ കരാറിൽ അദാനി എന്റർപ്രൈസസ് വെളിപ്പെടുത്തിയ 10 പങ്കാളികളിൽ രണ്ടുപേരാണ് ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ …

ഓഹരി തട്ടിപ്പ്; അദാനി ഗ്രൂപ്പിനെ സഹായിച്ച കമ്പനികൾ തിങ്കളാഴ്‌ച നടന്ന ഓഹരി വിൽപനയിൽ പങ്കാളികളായി Read More »

അദാനി ഗ്രൂപ്പിന്റെ തിരിമറികൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അനേഷിക്കണം, എളമരം കരീം നോട്ടീസ് നൽകി

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു. ഇതിനെതിരെ സഭാ ചട്ടം 267 പ്രകാരം എളമരം കരീം നോട്ടീസും നൽകിയിട്ടുണ്ട്.

ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​​​​ർക്കും നി​​​ക്ഷേ​​​പ​​​ക​​​ർക്കും​​ വി​​​ശ്വാ​​​സം കൊടുത്ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റ്

ആ​​​ദാ​​​യ നി​​​കു​​​തി ന​​​ൽ​​​കു​​​ന്ന ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രെ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്തി​​​യും പൊ​​​തു​​​വി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നും ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻറെ കേ​​​ന്ദ്ര ബ​​​ജ​​​റ്റ്. കാ​​​ർ​​​ഷി​​​ക വാ​​​യ്പാ​​​ല​​​ക്ഷ്യം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും എ​​​ല്ലാ​​​വ​​​ർ​​​ക്കും പാ​​​ർ​​​പ്പി​​​ടം എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പി​​​എം ആ​​​വാ​​​സ് യോ​​​ജ​​​ന​​​യു​​​ടെ വി​​​ഹി​​​തം 66 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു​​​കൊ​​​ണ്ട് കൂ​​​ടു​​​ത​​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രി​​ലേ​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​നു​​​ള്ള വി​​​ശാ​​​ല പ​​​ദ്ധ​​​തി​​​യും ധ​​​ന​​​മ​​​ന്ത്രി മ​​​ന​​​സി​​​ൽ കാ​​​ണു​​​ന്നു​​​ണ്ട്. ചെ​​​റു​​​കി​​​ട-​​​ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും ന​​​ൽ​​​കു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യും ബ​​​ജ​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഭി​​​പ്രാ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ ജ​​​ന​​​പി​​​ന്തു​​​ണ​​​യാ​​​ർ​​​ജി​​​ക്കാ​​​വു​​​ന്ന …

ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​​​​ർക്കും നി​​​ക്ഷേ​​​പ​​​ക​​​ർക്കും​​ വി​​​ശ്വാ​​​സം കൊടുത്ത് കേ​​​ന്ദ്ര ബ​​​ജ​​​റ്റ് Read More »

ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി

ആദായനികുതി പരിധിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. നികുതി സ്ലാബുകൾ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നൽകേണ്ടതില്ല. 3 മുതൽ 6 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി. 6 മുതൽ 9 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനവും, 9 മുതൽ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതൽ 15 …

ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി Read More »

പാൻ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും

ന്യൂഡൽഹി: ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി. പാൻ കാർഡ് ഇനിമുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും. കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇൻപുട് റിസോഴ്‌സ് സെൻററുകൾ രാജ്യത്താകെ തുടങ്ങും. നിലവിൽ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കർ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുൾപ്പടെയുള്ള സൗകര്യം …

പാൻ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും Read More »

നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡൽഹി: കേന്ദ്രബജറ്റിൽ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷങ്ങളിൽ സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കും. മൊബൈൽ ഫോണുകളുടെ വില കുറയും. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ടെലിവിഷൻ സ്‌പെയർ പാർട്‌സുകളുടെ കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് 3 വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.

അമ്പതിനായിരം വർഷത്തിലൊരിക്കൽ ദൃശ്യമാകുന്ന ആ നക്ഷത്രം ഇന്ന് ആകാശത്ത് തെളിയും

ഒരു മഹാ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു ആകാശം. മനുഷ്യായുസിൽ ഒരിക്കൽ മാത്രം കാണാനാകുന്ന നക്ഷത്രക്കാഴ്ച്ച. ശിലായുഗത്തിൽ അവസാനമായി കണ്ട പച്ച നിറത്തിലുള്ള വാൽനക്ഷത്രം ( ഗ്രീൻ കൊമറ്റ്), അമ്പതിനായിരം വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന ആകാശവിസ്മയം എന്നിങ്ങനെ നീളുന്നു ഈ വാൽനക്ഷത്ര വിശേഷണങ്ങൾ. കൊമെറ്റ് c/2022 E3 എന്ന നക്ഷത്രം ഭൂമിയ്ക്ക് ഏറ്റവും അടുത്ത സഞ്ചാരപഥത്തിലേക്ക് എത്തുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ടു വീക്ഷിക്കാനാകുന്ന വിധം അരികിലേക്കാണ് ഗ്രീൻ കൊമെറ്റ് എത്തുക. കാലങ്ങൾക്കപ്പുറത്ത് നിന്നാണു വാൽനക്ഷത്രത്തിൻറെ വരവ്. അവസാനമായി ഭൂമിയ്ക്കരികിൽ എത്തിയത് …

അമ്പതിനായിരം വർഷത്തിലൊരിക്കൽ ദൃശ്യമാകുന്ന ആ നക്ഷത്രം ഇന്ന് ആകാശത്ത് തെളിയും Read More »

കേന്ദ്ര ബജറ്റവതരണം; 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കും

ന്യൂഡൽഹി: ആരോഗ്യമേഖലയുടെ വികസനത്തിൻറെ ഭാഗമായി നിലവിലെ 157 മെഡിക്കൽ കോളെജുകൾക്ക് അനുബന്ധമായി 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2047 ഓടെ പൂർണമായും അരിവാൾ രോഗം നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും ആദിവാസി മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആരോഗ്യ രക്ഷ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം ഉണ്ടാക്കുന്നതിൻറെ ഭാഗമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി ഫോർ …

കേന്ദ്ര ബജറ്റവതരണം; 157 നഴ്സിങ്ങ് കോളെജുകൾ സ്ഥാപിക്കും Read More »

നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി

യുവാക്കൾക്കും കുട്ടികൾക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിവിധ വിഷയങ്ങളിലായുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖം ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കും. സംസ്ഥാനങ്ങൾക്ക് ലൈബ്രറി സ്ഥാപിക്കാനുള്ള പ്രോത്സാഹനം നൽകും. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ലൈബ്രറികൾ സ്ഥാപിക്കാനാകും അവസരം. ഈ ലൈബ്രറിയിലൂടെ നാഷണൽ ഡിജിറ്റൽ ലൈബ്രറിയിലെ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള അനുബന്ധ സൗകര്യവും ഒരുക്കും, നിർമല സീതാരാമൻ പറഞ്ഞു.

പെൺക്കുട്ടികൾക്കും സ്ത്രീകൾക്കും പുതിയ നിക്ഷേപ പദ്ധതി

ന്യൂഡൽഹി: വനിതകൾക്കും പെൺക്കുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചു. ഇവർക്ക് സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റുവഴി 2 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. ഇതിന് 2 വർഷത്തേക്ക് 7.5% പലിശ ലഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി അനുവദിക്കും,ചെറുകിട സ്ഥാപനങ്ങൾക്ക് 1 % പലിശയാക്കി കുറയ്ക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. കോസ്റ്റൽ ഷിപ്പിങ്ങ് പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങളുടെ പഴയ വാഹനങ്ങൾ മാറുന്നതിനും ആബുലൻസ് മാറ്റുന്നതിനും സഹായം അനുവദിക്കുമെന്നും ധനമന്ത്രി …

പെൺക്കുട്ടികൾക്കും സ്ത്രീകൾക്കും പുതിയ നിക്ഷേപ പദ്ധതി Read More »

മേക്ക് എഐ ഇൻ ഇന്ത്യയും മേക്ക് എഐ വർക്ക് ഫോർ ഇന്ത്യയും യാഥാർഥ്യമാക്കും

രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മികവിൻറെ കേന്ദ്രങ്ങൾ ആരംഭിക്കും. വരും കാലത്തിൽ നിർമിത ബുദ്ധിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണു തീരുമാനം. മേക്ക് എഐ ഇൻ ഇന്ത്യ, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ എന്ന വിഷൻ യാഥാർഥ്യമാക്കുന്നതിനായി മൂന്ന് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണു തീരുമാനമെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ആർഫിഷ്യൽ ഇന്റലിജൻസിലൂടെ കൃഷി, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ വികസനം നേടിയെടുക്കാൻ ഈ കേന്ദ്രങ്ങൾ വഴി സാധിക്കും. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ …

മേക്ക് എഐ ഇൻ ഇന്ത്യയും മേക്ക് എഐ വർക്ക് ഫോർ ഇന്ത്യയും യാഥാർഥ്യമാക്കും Read More »

2.40 ലക്ഷം കോടി റെയിൽവേക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റെയിൽവേക്ക് 2.40 ലക്ഷം കോടി കേന്ദ്ര ബജറ്റിൽ അനുവദിച്ചു. ഇത്രയും വലിയ തുക അനുവദിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണെന്നും റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക 2014ന് ശേഷം അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. കേന്ദ്ര സർക്കാർ റെയിൽവേയിൽ സമ​ഗ്ര മാറ്റത്തിനാണ് ഒരുങ്ങുന്നത്. പുതിയ ട്രെയിനുകൾ അനുവദിക്കാനും നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും പുതിയ വന്ദേഭാരത് ട്രെയിനുകൾ …

2.40 ലക്ഷം കോടി റെയിൽവേക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ Read More »

ബജറ്റവതരണം തുടങ്ങി; കൃഷിക്കായി പ്രത്യേക ഫണ്ടും നഗരവികസനത്തിന് മുനിസിപ്പൽ ബോണ്ടും വരുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ 11 മണിക്ക് ബജറ്റവതരണത്തിന് തുടക്കംകുറിച്ചു. ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി ലോകം കാണുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രത്യേക ഫണ്ട് കൃഷി അനുബന്ധ സ്റ്റാർട്ടപ്പുകൾക്കായി വരും, ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഡിജിറ്റൽ പെയ്‌മെന്റിലുണ്ടായ വളർച്ചയിലൂടെ ഏറെ മുന്നേറിയിട്ടുണ്ട്, മുനിസിപ്പൽ ബോണ്ടിലൂടെ നഗരവികസനത്തിന് പണം കണ്ടെത്താനാകും, യന്ത്ര സംവിധാനം നഗരങ്ങളിൽ അഴുക്കുചാലുകൾ വൃത്തിയാക്കുവാനായി നടപ്പാക്കും, 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം 2023-24 സാമ്പത്തിക വർഷം നടത്തും, പലിശരഹിത വായ്പ ഒരു വർഷം കൂടി സംസ്ഥാനങ്ങൾക്ക് …

ബജറ്റവതരണം തുടങ്ങി; കൃഷിക്കായി പ്രത്യേക ഫണ്ടും നഗരവികസനത്തിന് മുനിസിപ്പൽ ബോണ്ടും വരുമെന്ന് ധനമന്ത്രി Read More »

രാഹുൽ ​ഗാന്ധി ബജറ്റ് സമ്മേളനത്തിനായി ലോക്സഭയിലെത്തി

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനായി വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി ലോക്സഭയിലെത്തി. രാഹുൽ ​ഗാന്ധിയെ കോൺ​ഗ്രസ് അം​ഗങ്ങൾ സഭയിലേക്ക് സ്വാ​ഗതം ചെയ്തത് മുദ്രാവ്യം വിളികളോടെയാണ്. ബജറ്റ് സമ്മേളനത്തിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കുമോയെന്ന് സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺ​ഗ്രസ് അം​ഗങ്ങളെ ആവേശത്തിലാക്കി രാഹുൽ സഭയിൽ എത്തിയത്. രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട ശേഷമായിരുന്നു കശ്മീരിലെത്തിയത്.