കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു
തൊടുപുഴ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്കെന്ന പ്രമേയത്തിൽ കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തിൽ നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി എം അബ്ബാസായിരുന്നു ഉദ്ഘാടനം. വിദ്യാർഥികളിൽ മൂല്യബോധം വളർത്തുന്നതിൽ ഭാഷാ അധ്യാപകർക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എച്ച് മൈതീൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എ.ടി.എഫ് എറണാകുളം ജില്ലാ സെക്രട്ടറി സി.എം സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർമാരുടെ ജനറൽ ട്രാൻസ്ഫർ …
കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു Read More »