കോഴക്കേസ്; അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ ഓഫീസിൽ കൈംബ്രാഞ്ച് പരിശോധന
കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്ക് നൽകാനെന്നപേരിൽ കക്ഷികളിൽനിന്ന് വൻതുക കൊഴ വാങ്ങിയെന്ന കേസിൽ ആരോപണവിധേയനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ ഓഫീസിൽ കൈംബ്രാഞ്ച് പരിശോധന. സൈബിയുടെ ലാപ്ടോപ് പിടിച്ചെടുത്തു. നിരവധി രേഖകളും കണ്ടെത്തിയതായാണ് വിവരം. പ്രൊവിഡൻസ് റോഡിലുള്ള ഓഫീസിൽ ചൊവ്വ വൈകിട്ടാണ് പ്രത്യേക അന്വേഷകസംഘം തലവൻ കെ സുദർശനന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.സൈബിയെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം. പിടിച്ചെടുത്ത രേഖകളിൽ വിശദമായ പരിശോധനയ്‌ക്ക് ശേഷമായിരിക്കും ചോദ്യം ചെയ്യൽ. ലാപ്ടോപ് ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കും. മൊബൈൽ …
കോഴക്കേസ്; അഡ്വ. സൈബി ജോസ് കിടങ്ങൂരിന്റെ ഓഫീസിൽ കൈംബ്രാഞ്ച് പരിശോധന Read More »