കേരളം ജീവിക്കാൻ കൊള്ളാത്ത നാട്; വ്യാജ പ്രചരണങ്ങളെ തള്ളണമെന്ന് മുഖ്യമന്ത്രി
കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് ചിലർ പ്രചരിപ്പിക്കുന്നു. വ്യാജ പ്രചരണങ്ങളെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ല. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഉച്ചകോടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.പ്രൊഫഷണൽ കോഴ്‌സ് പഠിക്കാൻ ഇവിടുന്ന് …
കേരളം ജീവിക്കാൻ കൊള്ളാത്ത നാട്; വ്യാജ പ്രചരണങ്ങളെ തള്ളണമെന്ന് മുഖ്യമന്ത്രി Read More »