ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം
തൊടുപുഴ: മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളിൽ മികവുറ്റ മാതൃകകൾ തീർക്കുന്ന ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം. ഏപ്രിൽ ഒമ്പത് മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന വൃത്തി – നാഷണൽ ക്ലീൻ കേരളാ കോൺക്ലേവിലേക്കാണ് ഉടുമ്പന്നൂരിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ മുക്ത പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന സ്റ്റാൾ ആറ് ദിവസക്കാലം കോൺക്ലേവിൽ പ്രവർത്തിക്കും. ഗ്രാമ പഞ്ചായത്തിൻ്റെ ഹരിത ഭവനം പദ്ധതി സംബന്ധിച്ച് 11ന് വൈകുന്നേരം മൂന്ന് മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് പ്രബന്ധം അവതരിപ്പിക്കും. 13ന് …
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം Read More »