പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നെടുമ്പാശ്ശേരിയിലും കാലടിയിലും ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനോടുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം. നെടുമ്പാശ്ശേരി അത്താണി മുതൽ കാലടി മറ്റൂർ എം.സി റോഡ് വരെയുളള റോഡിലാണ് ഗതാഗതം സെപ്റ്റംബര്‍ 1, 2 തീയതികളിലാണ് നിയന്ത്രണം. കണ്ടെയ്നർ, ചരക്ക് വാഹനങ്ങളും ഈ സമയത്ത് അനുവദിക്കില്ല. ഒന്നാം തീയതി വൈകുന്നേരം 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല. രണ്ടാം തീയതി …
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നെടുമ്പാശ്ശേരിയിലും കാലടിയിലും ഗതാഗത നിയന്ത്രണം Read More »














































