ജി.എസ്.ടി കുടിശ്ശിക; ധനമന്ത്രി വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ
കൊല്ലം: ധനമന്ത്രി കെ.എൻ ബാലഗോപാൽ ജി.എസ്.ടി കുടിശ്ശിക വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. വസ്തുതാപരമായ കൂടുതൽ വ്യക്തതകൾ പാർലമെൻ്റിൽ ഉന്നയിച്ച വിഷയത്തിൽ കെ.എൻ ബാലഗോപാൽ നടത്തിയ പ്രതികരണത്തിൽ വരുത്തേണ്ടതുണ്ട്. ഇന്നലെ വരെ ധനകാര്യ മന്ത്രി പറഞ്ഞത് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെയായിരുന്നു പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. 2022 ഡിസംബർ 5ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ …
ജി.എസ്.ടി കുടിശ്ശിക; ധനമന്ത്രി വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ Read More »