തൊടുപുഴ ന്യൂമാൻ കോളേജിന് നാക് എ പ്ലസ് പ്ലസ് ഗ്രേഡ് .
തൊടുപുഴ:ഇടുക്കി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊൻതൂവലായി ന്യൂമാൻ കോളേജിന് നാഷ്ണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(NAAC) എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നീലവിലുള്ള മാനദണ്ഡം അനുസരിച്ച് സംസ്‌ഥാപനത്തിന്റെ പാഠ്യപാഠ്യന്തര പ്രവർത്തനങ്ങളുടെ ഗുണമേന്മ സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജീകരണങ്ങൾ, പഠനാന്തരീക്ഷം, ഗവേഷണ രംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ്വ വിദ്യാർത്ഥി അധ്യാപക ബന്ധങ്ങൾ, എൻ.എസ്.എസ്, എൻ.സി.സി, പരിസ്ഥിതി സൗഹാർദ്ദം എന്നിവയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് …
തൊടുപുഴ ന്യൂമാൻ കോളേജിന് നാക് എ പ്ലസ് പ്ലസ് ഗ്രേഡ് . Read More »