പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി,14ന് നട തുറക്കും; 15ന് വിഷുക്കണി ദർശനം
ശബരിമല: ബുധനാഴ്ച ശബരിമലയിൽ ആറാട്ടോടെ പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ പമ്പയിലാണ് ആറാട്ട് നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗങ്ങളായ എസ് എസ് ജീവൻ, എസ് സുന്ദരേശൻ, കമീഷണർ പി എസ് പ്രകാശ്, സ്പെഷ്യൽ കമീഷണർ എം മനോജ്, എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ പമ്പയിൽ ആറാട്ടിനെ വരവേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ഘോഷയാത്ര ആരംഭിച്ചു. ആറാട്ടിന് …
പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി,14ന് നട തുറക്കും; 15ന് വിഷുക്കണി ദർശനം Read More »