കലൂർ പരുന്താനിയില്‍ പരേതനായ ഡിഡി സാറെന്ന പി.യു ഉലഹന്നന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി
കലൂര്‍: പരുന്താനിയില്‍ പരേതനായ പി.യു ഉലഹന്നന്‍ (ഡിഡി സാര്‍)ന്റെ ഭാര്യ ത്രേസ്യാമ്മ ഉലഹന്നന്‍ (94) അന്തരിച്ചു. സംസ്‌കാരം നാളെ (20.07.2026, തിങ്കള്‍) 10.30ന് കലൂര്‍ സെന്റ് ജോണ്‍സ്ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍. പരേത ചാലാശേരി കൊച്ചുപറമ്പില്‍ കുടുംബാംഗം. കോതമംഗലം രൂപത വൈദികന്‍ ഫാ. ജോസഫ് കൊച്ചുപറമ്പിലിന്റെ പിതൃസഹോദരിയാണ്. മക്കള്‍ : എല്‍സി ജോണ്‍ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, എസ്‌സിബി, മുതലക്കോടം), മേരി ജോണ്‍ (റിട്ട. എച്ച്.എം. സെന്റ് ജോസഫ് എല്‍പിഎസ്, പന്നിമറ്റം), ബേബി ജോണ്‍ പരുന്താനിയില്‍ വാച്ച് ഹൗസ് …
കലൂർ പരുന്താനിയില്‍ പരേതനായ ഡിഡി സാറെന്ന പി.യു ഉലഹന്നന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി Read More »












































