Timely news thodupuzha

logo

Kerala news

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷത്തിൻറെ പ്രതിഷേധം കണക്കിലെടുത്ത് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ. ഇതിനായുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. ഈ മാസം 30 വരെ സഭ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറയിച്ചു. വരും ദിവസങ്ങളിലെ ധനഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നു തന്നെ സഭ അനിശ്ചിത കാലത്തേക്ക് പിരിയും. മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ചതായി സ്പീക്കർ എഎൻ ഷംസീറും വ്യക്തമാക്കി. പ്രതിപക്ഷം നിയമസഭയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് …

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ Read More »

സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇതോടെ വില വീണ്ടും 44,000ൽ എത്തി. കഴിഞ്ഞ ദിവസം 44,000ൽ എത്തിയ സ്വർസ്റ്റവിലയിൽ ഇന്നലെ 400 രൂപ കിറഞ്ഞിരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000ൽ എത്തിയത്. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5,500 രൂപയാണ് ഇന്നതെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്‍റെ വില. പിന്നീട് വില താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ …

സ്വർണവില ഉയർന്നു Read More »

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.പി.ദണ്ഡപാണി അന്തരിച്ചു

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.പി ദണ്ഡപാണി (79) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 2011-16 കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്ത് അഡ്വക്കറ്റ് ജനറലായിരുന്നു ദണ്ഡപാണി.1968 ലാണ് കെ.പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു. മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ …

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.പി.ദണ്ഡപാണി അന്തരിച്ചു Read More »

പ്രിതിപക്ഷ എം.എൽ.എമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭയിൽ പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷം. സഭയ്ക്കുള്ളിൽ നടക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധിച്ച് അഞ്ച് പ്രിതിപക്ഷ എം.എൽ.എമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു. ഉമാ തോമസ്, അന്‍വർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്നു മുതൽ സത്യാഗ്രഹം നടത്തുന്ന്. ഇന്ന് സഭ രാവിലെ ചേർന്നയുടനെയാണ് വി.ഡി.സതീശന്‍ സത്യാഗ്രഹത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സർക്കാർ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്നും ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ …

പ്രിതിപക്ഷ എം.എൽ.എമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു Read More »

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്; എം.എ.ബേബി

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം എ ബേബി രം​ഗത്ത്. റബ്ബർ വില 300 ആക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണെന്നും അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ലെന്നുമായിരുന്നു എം.എ.ബേബിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും; “റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര …

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്; എം.എ.ബേബി Read More »

49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച്

തിരുവനന്തപുരം: നടുറോഡിൽ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് 3 ദിവസത്തിനു ശേഷമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. മൂലവിളാകത്ത് താമസിക്കുന്ന 49 കാരി രാത്രി 11 മണിയോടെ മരുന്നു വാങ്ങുന്നതിനായി ടൂ വിലറിൽ പോയി മടങ്ങവെയാണ് ഇത്തരമൊരു ദുരനുഭവം …

49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച് Read More »

ക്യാമറ സ്ഥാപിച്ചാൽ വനം വകുപ്പിന്റെ ഉത്തരവാദിത്വം തീരില്ല; കടുവാ ഭീതിയിൽ യു.ഡി.എഫ് പ്രതിഷേധം, പ്രതിനിധികൾ കട്ടപ്പന ഫോറെസ്റ്റ് ഓഫീസ് ഉപരോധിച്ചു

കടുവാപേടിയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ കട്ടപ്പന ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ക്യാമറ സ്ഥാപിച്ചാൽ വനം വകുപ്പിന്റെ ഉത്തരവാദിത്വം തീരില്ലന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു. സമരത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി വൈ.സി.സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് തച്ചാപ്പറമ്പിൽ, റെജി ഇലുപ്പിലിക്കാട്ട്, ജോസുകുട്ടി അരീപറമ്പിൽ, രതീഷ്.എ.എസ്, …

ക്യാമറ സ്ഥാപിച്ചാൽ വനം വകുപ്പിന്റെ ഉത്തരവാദിത്വം തീരില്ല; കടുവാ ഭീതിയിൽ യു.ഡി.എഫ് പ്രതിഷേധം, പ്രതിനിധികൾ കട്ടപ്പന ഫോറെസ്റ്റ് ഓഫീസ് ഉപരോധിച്ചു Read More »

കെ.സുധാകരനെതിരെ കാലാപാഹ്വാനത്തിന് കേസെടുത്തു

കൊച്ചി: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ കലാപ ശ്രമത്തിന് കേസ്. സി.പി.എം കൗസിലറുടെ പരാതിയിൽ എറണാകുളം സെൻട്ർ പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ പ്ലാൻറുമായി ബന്ധപ്പെട്ട കൊച്ചി കോർ‌പ്പറേഷനു മുന്നിൽ നടത്തിയ പ്രസംഗത്തിൽ 154 വകുപ്പ് പ്രകാരം കാലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ.സുധാകരൻറെ പ്രസംഗം. സുധാകരൻറെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റുവെന്ന് കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസിൽ പരാതി നൽകിയിരുന്നു.

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ

കോഴിക്കോട്: മെഡിക്കൽ കൊളേജ് ഐ.സി.യുവിൽ ശസത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്രക്കു പോയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ തിരിച്ചെത്തിയ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്യുക‍യായിരുന്നു. ശനിയാഴ്ച്ചയാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്. തുടർന്ന് കുറച്ചു സമയത്തിനു ശേഷം സർജിക്കൽ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ …

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ Read More »

മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ഔദ്യോഗിക ബഹുമതികളോടെ 21, 22 തീയതികളിൽ

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ചൊവ്വ രാവിലെ ഏഴിന് അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിൻറെ മുഖ്യ കാർമികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തും. തുടർന്ന് 9.30ന് വിലാപയാത്ര ആരംഭിക്കും. പൗവത്തിലിൻറെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ ഒമ്പതിന് അതിരൂപത ഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജങ്ഷൻ വഴി മാർക്കറ്റ് ചുറ്റി …

മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ഔദ്യോഗിക ബഹുമതികളോടെ 21, 22 തീയതികളിൽ Read More »

ബ്രഹ്മപുരം തീപിടുത്തം മണ്ണുമാന്തിന്ത്ര ഓപ്പറേറ്റർമാർക്ക് നൽകാമെന്ന് പറഞ്ഞ തുക നൽകിയില്ലെന്ന് പരാതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിൽ തീയണയ്ക്കാനെത്തിയ മണ്ണുമാന്തിന്ത്ര ഓപ്പറേറ്റർമാർക്ക് നൽകാമെന്ന് പറഞ്ഞ തുക നൽകിയില്ലെന്ന് പരാതി. സാധാരണ കൂലിയിലും കുറഞ്ഞ തുക മാത്രമാണ് നല്‍കിയതെന്നാണ് ഉയരുന്ന പരാതി. പകലും രാത്രിയും പണിയെടുത്ത ഓപ്പറേറ്റർമാർക്ക് 1500 രൂപമാത്രമാണ് പ്രതിദിനം നല്‍കിയത്. ബ്രഹ്മപുരത്ത് തീ നിയന്ത്രിക്കാൻ അഗ്നിശമന സേനയ്ക്കൊപ്പം രാപ്പകൽ പണിയെടുത്തവരാണിവർ. ഒരു ഷിഫ്റ്റിന് മാത്രം രണ്ടായിരം രൂപ എന്നായിരുന്നു ധാരണ. എന്നാൽ പറഞ്ഞ തുക നൽകിയില്ല. തീയണച്ചശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ വാഹനങ്ങളുടെ കൂലിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഡോ. ജോൺ ബ്രിട്ടാസിൻറെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു

തിരുവനന്തപുരം: സി.പി.ഐ(എം) രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻറെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെൻറ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. ഫെയ്സ് ബുക്കിലൂടെ അദ്ദേഹം തന്നയാണ് വിവരം പങ്കുവച്ചത്. ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിൻറെ വിരുന്ന് നൽകി എൻറെ അമ്മ യാത്രയായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല, എന്നാൽ അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല എന്ന കുറിപ്പോടെയാണ് പോസ്റ്റ്. മക്കൾ : സണ്ണി, …

ഡോ. ജോൺ ബ്രിട്ടാസിൻറെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു Read More »

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നിയമസഭ സമ്മേളനം വീണ്ടും ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വച്ചിരുന്നു. തുടർന്ന് കാര്യോപദേശക സമിതി യോഗത്തിനു ശേഷമാണ് സഭ പുനരാരംഭിച്ചത്. തുടർന്ന് ഷാഫി പറമ്പിലിനെതിരായ പരാമർശം സഭ രേഖകളിൽ നിന്നും പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിങ്. പരാമർശത്തിൽ അംഗത്തെ വേധനിപ്പിച്ചെന്നും അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാന്തര സഭ സമ്മേളനം ചേർന്നത് അത്ഭുതമുണ്ടാക്കി. ഇതിനി മുതിർന്ന നേതാക്കൾ തന്നെ മുന്നിട്ട് നിന്നത്, ഇനി ഇത്തരം കാര്യങ്ങൾ …

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നിയമസഭ സമ്മേളനം വീണ്ടും ആരംഭിച്ചു Read More »

പട്ടിക ജാതി സംവരണത്തിന് എം.എൽ.എ എ.രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദേവികുളം നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് എം.എൽ.എ എ.രാജയ്ക്ക് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സി.പി.ഐ(എം) എം.എൽ.എയായ രാജ പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ്. പട്ടിക ജാതി മണ്ഡലത്തിൽ മത്സരിക്കാർ അർഹതയില്ലെന്ന് ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്.

വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജനങ്ങൾക്ക് ഇരിപ്പിടങ്ങളും, വാട്ടർ പ്യുരിഫയർ സ്ഥാപിക്കലും നടത്തിയത്. വാരപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈറ പ്രസിഡൻ്റ് ആനി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോമ്പി, ജയിംസ് കോറമ്പേൽ, സാലി ഐപ്പ്, നിസാമോൾ ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡൻറ് ബിന്ദു ശശി …

വാരപ്പെട്ടി സി.എച്ച്.സിയിൽ വയോജനങ്ങൾക്കുള്ള ഇരിപ്പിടങ്ങളുടെയും കുടിവെള്ള സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു Read More »

വിക്രത്തെ ഇടുക്കിയിലെത്തിച്ചു

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തി വിലസുന്ന അരിക്കൊമ്പനെ പിടികൂടാൻ തയ്യാറായി അധികൃതർ. ഇതിൻറെ ഭാഗമായി വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചു. അരിക്കൊമ്പൻറെ അരിക്കൊതി തന്നെ ആയുധമാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. ഇതിനായി ഒരു ഡമ്മി റേഷൻ കട ഉണ്ടാക്കും തുടർന്ന് അവിടെ അരി സൂക്ഷിക്കാനും കഞ്ഞിവെയ്ക്കുകയുമടക്കം ചെയ്ത് ആനയെ ആകർഷിക്കാനാണ് ദൗത്യ സംഘത്തിൻറെ പ്ലാൻ. ചിന്നക്കനാൽ സിമൻറ് പാലത്തിന് സമീപം റേഷൻ കടയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകർഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് …

വിക്രത്തെ ഇടുക്കിയിലെത്തിച്ചു Read More »

നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും വി.ഡി.സതീശന്‍

തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്‍റെ തുടക്കത്തിൽ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തുകയും പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വി.ഡി.സതീശൻ വിമര്‍ശിച്ചു. സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങുകയായിരുന്നു. ഉന്നയിച്ച കാര്യങ്ങളിൽ …

നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും വി.ഡി.സതീശന്‍ Read More »

ആരോഗ്യം, വൃദ്ധജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ; ഇടവെട്ടി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം

തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിൻറെ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് അവതരിപ്പിച്ചു. ആകെ വരവ് 14,98,96,303/- രൂപയും ആകെ ചെലവ് 14,70,95,000/- രൂപയും നീക്കി ബാക്കി 28,01,303/- രൂപയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന പദ്ധതി, കാർഷിക മേഖല, ആരോഗ്യം, കുട്ടികളുടെ വികസനം, വൃദ്ധജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൌഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് …

ആരോഗ്യം, വൃദ്ധജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ; ഇടവെട്ടി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം Read More »

പാലക്കാട് മിൽമ പ്ലാന്‍റിൽ അമോണിയം വാതക ചോർച്ച

പാലക്കാട്: കല്ലേപ്പുള്ളി മിൽമ പ്ലാന്‍റിൽ അമോണിയം വാതക ചോർച്ച. വാതകം ശ്വസിച്ചത് മൂലമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം നേരിയ തോതിൽ വാതകചോർച്ച ഉണ്ടായെന്നും, അത് പരിഹച്ചതായും മിൽമ പ്രതികരിച്ചു. അമ്പലക്കാട് കോളനിയിലെ ആളുകൾക്കാണ് ഇതുമൂലം സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ചുമ, ഛർദ്ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയിൽ പോയെന്നും നാട്ടുകാർ പറയുന്നു. മൂന്ന് മാസം ആറ് മാസം കൂടുമ്പോളും പരിശോധിച്ച് അവോണിയം ലൈനുകൾ മാറ്റണം. മാറ്റുന്ന സമയത്ത് ചെറിയ തോതിൽ ഗന്ധം …

പാലക്കാട് മിൽമ പ്ലാന്‍റിൽ അമോണിയം വാതക ചോർച്ച Read More »

വിടവാങ്ങിയത് സാമൂഹ്യ രംഗത്തെ ആത്മീയ നക്ഷത്രം! മാർ ജോസഫ് പവ്വത്തിലിന്റെ വിയോ​ഗത്തിൽ അനുസ്മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ദൈവഹിതത്തോട് ചേർന്ന് നിന്ന പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടു സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. അത്യാസന്ന നിലയിൽ ആണെന്ന് അറിഞ്ഞു വിയോഗത്തിന്റെ തലേനാൾ ചെന്ന് കാണുവാൻ എനിക്ക് കഴിഞ്ഞത് അനുഗ്രഹം ആയാണ് കരുതുന്നത്. കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത്. അത് എല്ലാ അർഥത്തിലും പിതാവിന് ഉചിതമായ വിശേഷണം …

വിടവാങ്ങിയത് സാമൂഹ്യ രംഗത്തെ ആത്മീയ നക്ഷത്രം! മാർ ജോസഫ് പവ്വത്തിലിന്റെ വിയോ​ഗത്തിൽ അനുസ്മരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്

വാഴക്കുളം: വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് മാര്‍ച്ച് 11 മുതല്‍ 17 വരെ ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച സപ്ത ദിന സ്‌പെഷ്യല്‍ ക്യാമ്പ് ‘ധ്രുവ 2023’ വിജയകരമായി സമാപിച്ചു. ക്യാമ്പിന്റെ ഭാഗമായി നിരവധി സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് നിര്‍വഹിച്ചു. നൂറോളം എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 130 എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍ ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലായി സ്ഥാപിച്ചു. അതോടൊപ്പം തന്നെ ആശുപത്രിയില്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്ന കട്ടിലുകളും ഐ.വി …

ധ്രുവ 2023 സമാപിച്ചു; മാതൃകയായി വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ് Read More »

അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു

തൊടുപുഴ: വെങ്ങല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ ജോയ്(62) സ്ഥാപനത്തിനോട് ചേർന്നുള്ള ചെറിയ മുറിയിൽ താമസിക്കുകയായിരുന്നു. ജോയിയെ രാവിലെ പുറത്തു കാണാത്തതിനാൽ അന്വേഷിച്ചപ്പോോൾ അകത്തുനിന്നും മുറി പൂട്ടിയ നിലയിൽ ആയിരുന്നു. ഉടൻതന്നെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് സേനയെത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽസലാം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് വാതിൽ തകർക്കുകയും ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിജിൻ, രഞ്ജി കൃഷ്ണൻ തുടങ്ങിയവർ …

അബോധ അവസ്ഥയിൽ മുറിയിൽ അകപ്പെട്ടയാളെ അ​ഗ്നിശമനസേന രക്ഷിച്ചു Read More »

എം.എം.മണി ഭൂമി കയ്യേറുന്നത് സർക്കാർ ഒത്താശയോടെയന്ന് ബിജോ മാണി

തൊടുപുഴ: മൂന്നാർ മേഖലയിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എം.എം.മണിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ കയ്യേറുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അമ്യൂസ്മെന്റ് പാർക്കിനെന്ന പേരിൽ മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിന് നൽകിയിരിക്കുന്നത്. ഇത് റദ്ദ് ചെയ്യണം. എം.എം.മണി വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം സെന്ററർ ചെയർമാനുമായ കാലയളവിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്. മൂന്നാർ …

എം.എം.മണി ഭൂമി കയ്യേറുന്നത് സർക്കാർ ഒത്താശയോടെയന്ന് ബിജോ മാണി Read More »

മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ(92) അന്തരിച്ചു. ശനിയാഴ്‌ച പകൽ ഒന്നേകാലോടെ ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. സിബിസിഐ, കെസിബിസി എന്നിവയുടെ അധ്യക്ഷനായിരുന്ന മാർ പൗവത്തിൽ ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം പൗവത്തിൽ കുടുംബാംഗമാണ്‌. 1930 ആഗസ്‌ത് 14ന് പൗവത്തിൽ അപ്പച്ചൻ – മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. പുളിയാങ്കുന്ന് ഹോളി ഫാമിലി എൽപി സ്‌കൂൾ, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂൾ, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂൾ, എസ്ബി കോളജ് എന്നിവിടങ്ങളിലായി പഠനം. എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന …

മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു Read More »

പീപ്പിൾസ് ഹോം സമർപ്പണം നടപ്പാക്കാൻ ഒരുങ്ങി ഉടമ്പന്നൂർ ​ഗ്രാമപഞ്ചായത്ത്

തൊടുപുഴ: സ്വന്തമായി മൂന്ന് സെന്റ് സ്ഥലമെങ്കിലുമുള്ള പാവപ്പെട്ടവരും നിരാലംബരുമായ കേരളത്തിലൂടനീളമുള്ള 1500 കുടുംബങ്ങൾക്ക് വീടുവെച്ചു നൽകുന്ന പീപ്പിൾസ് ഫൗണ്ടേഷൻ കേരളയെന്ന സംഘടനയുടെ പദ്ധതിയാണ് പീപ്പിൾസ് ഹോം. ഇതു പ്രകാരം ഉടുമ്പന്നൂർ ​ഗ്രാമപഞ്ചായത്തിൽ പൊതുജന സഹകരണത്തോടെ നിർമ്മിച്ച രണ്ട് വീടിന്റെ താക്കോൽ 19ന് കൈമാറ്റം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 10ന് പി.കെ.ഡെക്കറേഷൻ ഹാളിൽ വച്ച് ജലവിധവ വകപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും. പീപ്പൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി ജ.ഷാജഹാൻ നദ് വിയുടെ അധ്യക്ഷതയിൽ ചേരുന്ന …

പീപ്പിൾസ് ഹോം സമർപ്പണം നടപ്പാക്കാൻ ഒരുങ്ങി ഉടമ്പന്നൂർ ​ഗ്രാമപഞ്ചായത്ത് Read More »

കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ- പ്ര​ക്ഷേ​പ​ണ, യു​വ​ജ​ന​കാ​ര്യ-​കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും

കൊ​ച്ചി: ഏ​ക​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ- പ്ര​ക്ഷേ​പ​ണ, യു​വ​ജ​ന​കാ​ര്യ-​കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം രാ​വി​ലെ സി​യാ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​റി​ൽ ന​ട​ക്കു​ന്ന മാ​തൃ​ഭൂ​മി പ​ത്ര​ത്തി​ൻറെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്കു ശേ​ഷം കാ​ക്ക​നാ​ട് രാ​ജ​ഗി​രി ബി​സി​ന​സ് സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം സ്റ്റാ​ഗ് ടേ​ബി​ൾ ടെ​ന്നീ​സ് അ​ക്കാ​ഡ​മി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും …

കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ- പ്ര​ക്ഷേ​പ​ണ, യു​വ​ജ​ന​കാ​ര്യ-​കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് സി​ങ് ഠാ​ക്കൂ​ർ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും Read More »

കളഞ്ഞു പോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍

രാജാക്കാട്: കളഞ്ഞുപോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍ മാതൃകയായി. തങ്ങളുടെ കച്ചവട സ്ഥാപനത്തിന് മുന്‍പില്‍ വച്ച് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാണ് രാജാക്കാട് കച്ചവടം നടത്തുന്ന വൃദ്ധ ദമ്പതികളായ കുഴികണ്ടത്തില്‍ അപ്പച്ചനും ഭാര്യ റോസമ്മയും ഉടമസ്ഥന് തിരികെ നല്‍കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു മാങ്ങാത്തൊട്ടി സ്വദേശി കടമലയിൽ ആന്റണി രാജാക്കാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച തന്റെ ഭാര്യ ചിന്നമ്മയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല തിരികെയെടുത്ത് പോന്നത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം അടങ്ങിയ …

കളഞ്ഞു പോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍ Read More »

പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുത്; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈക്ക് പൊട്ടലുണ്ടായെന്ന കളവു പറയുന്നത് ശരിയല്ലെന്ന് കെ.കെ.രമയോട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘രമയുട കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തു വന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുതെന്ന്’ അദ്ദേഹം പറഞ്ഞു. എന്നാൽ പൊട്ടലില്ലാതെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് കെ.കെ.രമ പ്രതികരിച്ചു. പരിക്കില്ലാതെ പ്ലാസ്റ്റർ ഇട്ടെങ്കിൽ ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു, അതിൽ ഗൂഡാലോചന ഉള്ളതായി സംശയിക്കുന്നതായും ഗോവിന്ദന് മറുപടിയായി രമ പറഞ്ഞു. 

തൊടുപുഴയിലെ അഹല്യ കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

തൊടുപുഴ: അഹല്യ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ ഗ്ലോക്കോമ വാരാചരണത്തോട് അനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ഗ്ലൂക്കോമ സ്ക്രീനിങ്ങ്, ഗ്ലൂക്കോമ ബോധവൽക്കരണം എന്നിവ നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. കാഴ്ചയുടെ നിശബ്ദ കൊലയാളിയായ ഗ്ലോക്കോമ രോഗത്തെ തിരിച്ചറിയാനും ചികിത്സ നേടാനും ഈ ക്യാമ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു. പരിപാടിയിൽ സോണൽ മാനേജർ സിനോജ് ഡോക്ടർ ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.

വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ ‘ഇരട്ട’

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ‘ഇരട്ട’യുടെ വമ്പൻ തിയേറ്റർഹിറ്റിന് ശേഷം ഒടിടിയിലും തരംഗമായി മുന്നേറുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത് മുതൽ വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ തുടരുകയാണ്, ഇമോഷനൽ ത്രില്ലർ ചിത്രമായ ‘ഇരട്ട’. മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒടിടി റിലീസ് ചെയ്തതോടെ പാൻ ഇന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചിരിക്കുകയാണ്. കേരളവും ഇന്ത്യയും കടന്ന് വിദേശരാജ്യങ്ങളിലടക്കം ജനപ്രീതി നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ. ഇന്ത്യയിൽ ഇപ്പോൾ ടോപ് ടൂവിൽ തുടരുന്ന ‘ഇരട്ട’ ശ്രീലങ്കയിൽ ടോപ് …

വിദേശ രാജ്യങ്ങളിലും ടോപ് ടെൻ ലിസ്റ്റിൽ ‘ഇരട്ട’ Read More »

പ്രവിത്താനത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കോട്ടയം: പാലാ – തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു(22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം. ടോറസിന്റെ പിന്നാലെ എത്തിയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണ ഹർഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ചുതന്നെ ഹർഷൽ മരിച്ചു. പാലാ …

പ്രവിത്താനത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം Read More »

റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കും; വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: സസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ള കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങാത്തവരുണ്ടെങ്കിൽ ഈ മാസം 30ന് മുൻപായി എന്തെങ്കിലും സാധനം വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നാണ് പ്രചരണം. ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും, കിംവദന്തികൾ നീണ്ടുപോയാൽ നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.

വൈക്കം സത്യഗ്രഹ ആഘോഷം; എൻ.എസ്.എസ് പങ്കെടുക്കണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹമെന്ന് മന്ത്രി വി.എൻ വാസവൻ

കോട്ടയം: വൈക്കം സത്യഗ്രഹ ആഘോഷങ്ങളിൽ നിന്നും എൻ.എസ്.എസ് പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. എൻ.എസ്.എസ് പങ്കെടുക്കണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം. പക്ഷേ അവർ മറ്റൊരു നിലപാട് സ്വീകരിച്ചു. അത് സർക്കാരിനോടുള്ള വിയോജിപ്പായി കാണുന്നില്ല. എൻ.എസ്.എസ് ന്റെ നവോത്ഥാന സംഭാവനകൾ എക്കാലത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത് തുടരുമെന്നും വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു.

രാജധാനി എക്‌സ്പ്രസിൽ വച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ

ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാർ പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസിൽ വച്ചായിരുന്നു സംഭവം. ജമ്മുകാശ്മീരിൽ ജോലിചെയ്യുന്ന സൈനികൻ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. വിദ്യാർഥിനി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായ പ്രതി യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും അബോധവസ്ഥയിലായ യുവതിയെ പീഡിപ്പിക്കുകയും ആയിരുന്നു. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയിൽ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിക്കും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കാസർകോട് മഞ്ചേശ്വരത്തു നിന്നും ഫെബ്രുവരി 20 ആരംഭിച്ച പ്രതിരോധ ജാഥ 140 മണ്ഡലങ്ങളിലായി 28 ദിവസം പിന്നിട്ട് ഇന്ന് അവസാനിക്കുകയാണ്. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെയുള്ള പ്രചരണത്തിനൊപ്പം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുള്ള രാഷ്ട്രീയ വിശദീകരണം എന്നതായിരുന്നു ജാഥയുടെ പ്രഖ്യാപിത …

ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിക്കും Read More »

സ്വർണവില ഉയർന്ന്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 12,00 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 44,240 ആയി. 150 രൂപ വർധിച്ച് ഒരു ഗ്രാം 5530-ൽ എത്തി നിൽക്കുകയാണ്. പവന് ഇന്നലെ 200 രൂപ വർധിച്ച് 43,040 രൂപയിലെത്തിയിരുന്നു. 25 രൂപ കൂടി ഗ്രാമിന് 5380 രൂപയായിരുന്നു വില. ഇത്രയധികം സ്വർണ വില വർധിക്കുന്നത് ആദ്യമായാണ്.

മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ ആഡ് ചെയ്തതാണെന്ന് വിമർശനം; ലോ​ഗോ പിൻവലിച്ച് നടൻ

കുറച്ചു സമയം കൊണ്ട് പ്രേഷകരെ കയ്യിലെടുക്കാൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിക്ക് കഴിഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് മമ്മൂട്ടി കമ്പനി പുറത്തിറക്കിയ ചിത്രങ്ങൾ. ബാനറിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ്. ആദ്യ ഘട്ടത്തിൽ തന്നെ മമ്മൂട്ടി കമ്പനിയുടെ ലോഗോ ചർച്ചയായിരിന്നു. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ്(എം.3.ഡി.ബി) ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഇന്നലെ ഇതിനെക്കുറിച്ച് സംശയം പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ചക്ക് വഴിവെക്കുകയുണ്ടായി. മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ …

മമ്മൂട്ടി കമ്പനിയെന്ന പേര് ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ ആഡ് ചെയ്തതാണെന്ന് വിമർശനം; ലോ​ഗോ പിൻവലിച്ച് നടൻ Read More »

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി

കൊച്ചി: കൊച്ചി കോർപ്പറേഷന് ബ്രഹ്മപുരം തീപിടുത്തത്തിൽ 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഒരു മാസത്തിനുള്ളിൽ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. തുക വിഷപ്പുക മൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി വിനിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മാരക വിഷാംശം വായുവിൽ കണ്ടെത്തിയിട്ടുണ്ട്. ഹരിത ട്രൈബ്യൂണൽ, കർശന നടപടി, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കണമെന്നും അറിയിച്ചു. സംസ്ഥാന സർക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവിൽ രൂഷമായി വിമർശിക്കുന്നുണ്ട്. സർക്കാരും ഉദ്യോഗസ്ഥരും തീ അണയ്ക്കുന്നതിൽ …

ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി Read More »

വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി

കുടയത്തൂർ: അറക്കുളം, കുടയത്തൂർ, മുട്ടം, പഞ്ചായത്തുകളിലെ 130 ഏക്കർ എം.വി.ഐ.പി ഭൂമി റിസർവ്വ് വനമാക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കുടയത്തൂർ വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി. വിവിധ സാമൂഹിക, സാംസ്കാരിക, കർഷക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, നോട്ടീസ് ലഭിച്ച സാധാരണക്കാരുൾപ്പെടെ പങ്കെടുത്ത വില്ലേജ് ഓഫീസ് മാർച്ച് ജില്ലാ പഞ്ചായത്തംഗം പ്രൊഫ.എം.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. നോട്ടിഫൈഡ് വനമായി 130 ഏക്കർ എം.വി.ഐ.പി ഭൂമി പ്രഖ്യാപിച്ചാൽ ജനസാന്ദ്രതയേറിയ സ്ഥലവാസികൾ ദുരിതപൂർണ്ണമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും ടൂറിസമടക്കമുള്ള …

വില്ലേജ് ഓഫീസ് മാർച്ചിൽ ജനകീയ പ്രതിഷേധമിരമ്പി Read More »

മികവുത്സവും യാത്രയയപ്പും നടത്തി

കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല വാർഷികപ്രഥമാധ്യാപക യോഗവും മികവുത്സവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകർക്കുള്ള യാത്രയയപ്പും ഗവ.ടി.എച്ച്.എസിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ ധന്യാ അനിൽ ഉത്ഘാടനം ചെയ്തു. പ്രഥമാധ്യാപകസംഗമത്തിൽ അസി. എഡ്യൂക്കേഷണൽ ഓഫീസർ ടോമി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ.ഇ.ഒ ടോമി ഫിലിപ്പിനെയും പതിനാല് പ്രധാനധ്യാപകരെയും ആദരിക്കുകയും‘സമൂഹ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ പങ്ക് ‘ എന്ന വിഷയത്തിൽ പ്രഭാഷണം …

മികവുത്സവും യാത്രയയപ്പും നടത്തി Read More »

“അസാധാരണ ചികിൽസയിൽ ബാങ്കിംഗ് പ്രതിസന്ധി നീങ്ങുമോ?” റ്റി.സി. മാത്യു എഴുതുന്നു

അപൂർവ രോഗത്തിന് അസാധാരണ ചികിത്സ. അമേരിക്കൻ ബാങ്കിംഗിലെ പുതിയ പ്രതിസന്ധി മറികടക്കാൻ വമ്പൻ ബാങ്കുകളും അധികാരികളും കൂടി ആവിഷ്കരിച്ച പുതിയ തന്ത്രം അങ്ങനെ ഒന്നാണ്. വിപണി തൽക്കാലം ശാന്തമായി. ചികിത്സയുടെ ഫലപ്രാപ്തി വരും ദിവസങ്ങളിലേ അറിയാനാകൂ. ഇതിനിടെ യൂറാേപ്പിൽ ക്രെഡിറ്റ് സ്വീസിനെ സ്വിസ് നാഷണൽ ബാങ്ക് പ്രത്യേകവായ്പ നൽകി താങ്ങി നിർത്തി. ഇനി ബാങ്കിന് അഴിച്ചു പണിയും മൂലധന സമാഹരണവും നടത്താൻ സമയം കിട്ടും. അതു വിജയിച്ചില്ലെങ്കിൽ ഏതെങ്കിലും ബാങ്കിൽ ലയിപ്പിക്കേണ്ടിവരും. വ്യാഴാഴ്ച ഈ നടപടികളിലൂടെ അറ്റ്ലാന്റിക്കിന്റെ …

“അസാധാരണ ചികിൽസയിൽ ബാങ്കിംഗ് പ്രതിസന്ധി നീങ്ങുമോ?” റ്റി.സി. മാത്യു എഴുതുന്നു Read More »

കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നു; രാജ്യത്ത് 4.46 കോടി പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം 796 പേർക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം അയ്യായിരം കടന്നു. 109 ദിവസത്തിനു ശേഷമാണ് ആക്ടീവ് കേസുകൾ അയ്യായിരത്തിനു മുകളിൽ എത്തുന്നത്. രാജ്യത്ത് ഇതുവരെ 4.46 കോടി പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 5,30,795 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡ് കേസുകൾ വർധിക്കുന്നതിൻറെ പശ്ചാത്തലത്തിൽ കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം …

കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നു; രാജ്യത്ത് 4.46 കോടി പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് Read More »

വീട്ടിൽ കയറി സ്വർണം മോഷ്ടിച്ചു; പ്രതി പിടിയിൽ

ചാരംമൂട്: ഭക്ഷണം വാങ്ങാനെന്ന വ്യാജേനെയെത്തി വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച യുവാവ് പിടിയിൽ. താമരക്കുളം കീരിവിളയിൽ അൽത്താഫ്(19) ആണ് അറസ്റ്റിലായത്. തിങ്കാളാഴ്ച രാത്രിയാണ് സംഭവം നടന്നത്. താമരക്കുളം നാലുമുക്ക് മർഹബ വീട്ടിൽ ഉസ്മാൻ റാവുത്തരുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന് നടത്തുന്ന അൽഹംദാനെന്ന ഹോട്ടലിൽ ഭക്ഷണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി വീട്ടിൽക്കയറി സ്വർണമാലയും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്നെന്ന് പിന്നീട് മനസിലാക്കിയ വീട്ടുടമ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സിസിടിവികളുടെ അടിസ്ഥാനത്തിൽ നടത്തിയ …

വീട്ടിൽ കയറി സ്വർണം മോഷ്ടിച്ചു; പ്രതി പിടിയിൽ Read More »

എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം ലോ കോളെജ് അധ്യാപിക വി.കെ.സഞ്ജു

തിരുവനന്തപുരം: ലോ കോളെജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി അസിസ്റ്റന്‍റ് പ്രൊഫ. വി കെ സഞ്ജു. പത്ത് മണിക്കൂറോളം 21 അധ്യാപകരെ മുറിയിൽ പൂട്ടിയിട്ടു. കൈ പിടിച്ച് വലിച്ചുവെന്നും കഴുത്തിന് പരിക്കേറ്റുവെന്നും അധ്യാപിക വ്യക്തമാക്കി. ഇന്നലെയാണ് തിരുവനന്തപുരം ലോ കോളെജിൽ അധ്യാപകരെ മുറിയില്‍ പൂട്ടിയിച്ച് എസ്എഫ്ഐ പ്രതിഷേധം ഉണ്ടാക്കിയത്. 24 എസ്എഫ്ഐ പ്രവർത്തകരെ കേളെജിൽ നിന്നും സസ്പെന്‍റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐഐ പ്രവർത്തകരും തമ്മിൽ …

എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം ലോ കോളെജ് അധ്യാപിക വി.കെ.സഞ്ജു Read More »

‘വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ അത് കേട്ടുകൊണ്ടിരിക്കാനാവില്ല’; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്. വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ അത് കേട്ടുകൊണ്ടിരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വർണകടത്തു കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനെ അയച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്. സ്വപ്നയുടെ ആരോപണം അപകീർത്തിപെടുത്തിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പു പറയണമെന്നും, നഷ്ടപരിഹാരമായി 1 …

‘വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ അത് കേട്ടുകൊണ്ടിരിക്കാനാവില്ല’; എം.വി.ഗോവിന്ദൻ Read More »

ഇ​തി​ലും ന​ല്ല​ത് 2006ൽ ​സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ഗോ​ൾ​വാ​ൾ​ക്ക​റി​ൻറെ ഫോ​ട്ടോ​യ്ക്കു​മു​ന്നി​ൽ അ​ദ്ദേ​ഹം നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന ചി​ത്ര​വു​മാ​യി വ​രു​ന്ന​താ​യി​രു​ന്നുവെന്ന് മുഹമ്മദ് റിയാസ്

പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത് കേ​ട്ട് പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ട് ഈ ​സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്ക് ഇ​ല്ല. വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​നി​ർദേ​ശ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​തു പ​രി​ശോ​ധി​ക്കാം. ബി​ജെ​പി​ക്കെ​തി​രേ ഫോ​ട്ടോ​ഷൂ​ട്ട് സ​മ​ര​ങ്ങ​ൾ ന​ട​ത്തി എ​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ത്ര​ത്തി​ൽ വ​ന്ന ഫോ​ട്ടോ​യു​മാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. ഫോ​ട്ടോ​ഷൂ​ട്ട് സ​മ​ര​മാ​ണ് കോ​ൺഗ്ര​സ് ന​ട​ത്തു​ന്ന​തെ​ന്ന​തി​ന് ഇ​തി​ലും വ​ലി​യ തെ​ളി​വി​ൻറെ ആ​വ​ശ്യ​മി​ല്ല. തു​ട​ർ​ച്ച​യാ​യ ഒ​രു പ്ര​ക്ഷോ​ഭ​വും ന​ട​ത്താ​തെ സ​മ​ര പാ​ര​മ്പ​ര്യം തെ​ളി​യി​ക്കാ​ൻ ഇ​ങ്ങ​നെ പ​ത്ര ക​ട്ടി​ങ്ങു​ക​ളും ആ​യി വ​രേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ധഃ​പ​തി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ലും ന​ല്ല​ത് 2006ൽ ​സ്വ​ന്തം …

ഇ​തി​ലും ന​ല്ല​ത് 2006ൽ ​സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ഗോ​ൾ​വാ​ൾ​ക്ക​റി​ൻറെ ഫോ​ട്ടോ​യ്ക്കു​മു​ന്നി​ൽ അ​ദ്ദേ​ഹം നി​ല​വി​ള​ക്ക് കൊ​ളു​ത്തു​ന്ന ചി​ത്ര​വു​മാ​യി വ​രു​ന്ന​താ​യി​രു​ന്നുവെന്ന് മുഹമ്മദ് റിയാസ് Read More »

ബി.​ജെ.പി​യു​മാ​യു​ള്ള അ​ന്ത​ര്‍ധാ​ര​യെ കു​റി​ച്ച് മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യോ​ടു ചോ​ദി​ച്ചാ​ല്‍ മ​തി; വി.ഡി.സതീശൻ

കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ന്‍മാ​രാ​യി​രു​ന്ന​വ​രു​ടെ പാ​ര​മ്പ​ര്യ​മൊ​ന്നും ഇ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണ്. പി.​ടി ചാ​ക്കോ മു​ത​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള​വ​രു​ടെ ശ്രേ​ണി​യി​ല്‍പ്പെ​ട്ട ഒ​രാ​ള​ല്ല ഞാ​ന്‍. അ​വ​രെ​ല്ലാ​മി​രു​ന്ന ക​സേ​ര​യി​ലാ​ണ് ഇ​രി​ക്കു​ന്ന​തെ​ന്ന അ​ഭി​മാ​ന​മു​ണ്ട്. അ​വ​രൊ​ന്നും പ്ര​വ​ര്‍ത്തി​ച്ച രീ​തി​യി​ല​ല്ല ഞാ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ബി​ജെ​പി​യു​മാ​യു​ള്ള അ​ന്ത​ര്‍ധാ​ര​യെ കു​റി​ച്ച് മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യോ​ടു ചോ​ദി​ച്ചാ​ല്‍ മ​തി. ഗോ​പാ​ല​ന്‍കു​ട്ടി​യെ​യും വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​യെ​യും കാ​ണാ​ന്‍ കാ​ർ മാ​റി​ക്ക​യ​റി പോ​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. പാ​ച​ക​വാ​ത​ക വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ​യും മോ​ദി​യു​ടെ കേ​ര​ളം പി​ടി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ​യും ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു ആ​രോ​പ​ണം. മ​ന്ത്രി വ​ല്ല​പ്പോ​ഴു​മൊ​ക്കെ …

ബി.​ജെ.പി​യു​മാ​യു​ള്ള അ​ന്ത​ര്‍ധാ​ര​യെ കു​റി​ച്ച് മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​യോ​ടു ചോ​ദി​ച്ചാ​ല്‍ മ​തി; വി.ഡി.സതീശൻ Read More »

ഗവർണറുടെ നടപടി ഹൈക്കോടതി റദാക്കി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം സസ്പെൻറ് ചെയ്ത ഗവർണറുടെ നടപടി റദാക്കി ഹൈക്കോടതി. സിൻഡിക്കേറ്റ് അംഗം കൂടിയായ ജസ്റ്റീസ് സതീഷ് നൈനാൻറേതാണ് ഉത്തരവ്. കെടിയു വിസി സിസ തോമസിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് തീരുമാനം ഗവർണർ സസ്പെൻറ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം തുടങ്ങിയ തീരുമാനങ്ങളായിരുന്നു ഗവർണർ തടഞ്ഞത്.

ചോദ്യത്തിന് മറുപടി ഇല്ലാത്തതു കൊണ്ടാണ് പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് ഇത്ര അസ്വസ്ഥതന്ന് ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം: ലോക്സഭയിലെ നരേന്ദ്രമോദി മോഡൽ നിയമസഭയിൽ നടപ്പാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രി തള്ളുന്നത് മുഴുവൻ കേട്ട് ‘ഓ മഹാനെന്നു’ പറയാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യത്തിന് മറുപടി ഇല്ലാത്തതു കൊണ്ടാണ് പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ സഭയില്‍ എച്ച് സലാമോ സച്ചിന്‍ ദേവോ എതിര്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ആകെ ബഹളം വയ്ക്കുകായാണ് ചെയ്യുക. ടി പി ചന്ദ്രശേഖരനെ കൊന്നത് ഇതുവരെ ഏറ്റുപറയാത്തവരാണ് സിപിഎം. പിന്നെയല്ലേ …

ചോദ്യത്തിന് മറുപടി ഇല്ലാത്തതു കൊണ്ടാണ് പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് ഇത്ര അസ്വസ്ഥതന്ന് ഷാഫി പറമ്പിൽ എംഎൽഎ Read More »

വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണ്, അതിൻറെ പേരിലല്ലേ കേസെടുത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി വി ഡി സതീശനോട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ പരാമർശനത്തിനു മറുപടി നൽകി മന്ത്രി വി ശിവൻ‌കുട്ടി. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെന്ന സതീശൻറെ പരാമർശത്തിനാണ് ശിവൻ‌കുട്ടി മറുപടി നൽകിയത്. ‘എംഎൽഎമാർക്കെതിരെ ഇതിനുമുമ്പും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ പ്രതിപക്ഷ എംഎൽഎമാർ 5 വനിതാ വാച്ച് ആൻറ് വാർഡർമാരെ ആക്രമിക്കുകയാണ് ഉണ്ടായത്. വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണ്. അതിൻറെ പേരിലല്ലേ കേസെടുത്തതെന്നും’- ശിവൻകുട്ടി ചോദിച്ചു. മറുപടിക്ക് ശേഷം ശിവൻ‌കുട്ടിയെ അഭിനന്ദിച്ച് മന്ത്രി പി എ …

വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണ്, അതിൻറെ പേരിലല്ലേ കേസെടുത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി വി ഡി സതീശനോട് Read More »