കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിലെ 193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാരാഷ്ട്രയിലെ താരാപൂർ സൈറ്റിലേക്കാണ് നിയമനം. ഒഴിവുകൾ: നഴ്സ്- 26, പത്തോളജി ലാബ് ടെക്നീഷ്യൻ- മൂന്ന്, ഫാർമസിസ്റ്റ്- നാല്, സ്റ്റൈപൻഡറി ട്രെയിനി/ഡെൻറൽ ടെക്നീഷ്യൻ- ഒന്ന്, എക്സ്-റേ ടെക്നീഷ്യൻ- ഒന്ന്, സ്റ്റൈപൻഡറി ട്രെയിനി/ടെക്നിക്കൽ പ്ലാൻറ് ഓപ്പറേറ്റർ ആൻഡ് മെയിൻറനർ പ്ലാൻറ് ഓപ്പറേറ്റർ- 34, ഫിറ്റർ -34, ടർണർ- നാല്, ഇലക്ട്രീഷ്യൻ- 26, വെൽഡർ -15, എസി മെക്കാനിക്ക്- മൂന്ന്, …
ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ Read More »