ചൂടിൽ ആശ്വാസം പകർന്ന് തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ
തെക്കുംഭാഗം: സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്ന് തണ്ണീർ പന്തലോരുക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്. കടുത്ത വേനലിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യമായി തണ്ണീർമത്തൻ വെള്ളം. മോരും വെള്ളം, നാരങ്ങാവെള്ളം, കരിക്കും വെള്ളം, കുപ്പിവെള്ളം എന്നിവയും പരീക്ഷചൂടിൽ ക്ഷീണിച്ച കുട്ടികൾക്ക് ആശ്വാസമായി സിപ് അപ്പും ജ്യൂസുകളും തണ്ണിമത്തനും വിതരണം ചെയ്തു. തെക്കുംഭാഗം ബാങ്ക് ഹെഡ് ഓഫിസിലും ,ആനക്കയം ബ്രാഞ്ചിലും തുറന്ന തണ്ണീർ പന്തൽ ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമ്മി …
ചൂടിൽ ആശ്വാസം പകർന്ന് തെക്കുംഭാഗം സഹകരണ ബാങ്കിന്റെ തണ്ണീർ പന്തൽ Read More »