മാലിന്യ സംസ്‌കരണത്തിന് മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സമഗ്രവും ശാസ്‌ത്രീയവുമായ മാലിന്യ സംസ്‌കാരത്തിന് പ്രാധാന്യം നൽകണമെന്നും മാലിന്യമുക്ത സംസ്ഥാനമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണത്തിന് മികച്ച പ്രാധാന്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്‌സ് കേരള 23-ന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എറണാകുളം മറൈൻഡ്രൈവിൽ നിന്ന് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിർമ്മിക്കും. സർക്കാർ, പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതായും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം …
മാലിന്യ സംസ്‌കരണത്തിന് മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി Read More »