ബി.ജെ.പിക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്തുന്നു; അഡ്വ. ജോയി തോമസ്
തൊടുപുഴ: ബി.ജെ.പിക്കെതിരായ എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നാഷനൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നതെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ. ജോയി തോമസ് പ്രസ്താവിച്ചു. ജവഹർലാൽ നെഹ്രു 1938ൽ കോൺഗ്രസ് മുഖപത്രമായി ആരംഭിച്ച നാഷനൽ ഹെറാൾഡ്, പ്രസിദ്ധീകരണം തടസ്സപ്പെട്ടപ്പോൾ ജീവനക്കാർക്ക് ആനുകൂല്യം നൽകുവാൻ മുന്നിട്ടിറങ്ങിയതിന്റെ ഫലമായാണ് കേസിന്റെ തുടക്കം. കെട്ടിച്ചമച്ച കേസ് നിയമപരമായി നിലനിൽക്കില്ലെന്നും ജോയി തോമസ് കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ …
ബി.ജെ.പിക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്തുന്നു; അഡ്വ. ജോയി തോമസ് Read More »