മോസ്റ്റ് റവ.ഡോ.കെ.ജെ.സാമുവേൽ തിരുമേനിയുടെ സംസ്ക്കാര ശുശ്രുഷ നാളെ
മേലുകാവ്: കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ട അഭിവന്ദ്യ കെ. ജെ. സാമുവേൽ തിരുമേനിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 2നു കോട്ടയം കാരിത്താസിൽ നിന്നും വിലാപയാത്രയായി പുറപ്പെട്ട് 3നു കെയ്ലിലാന്റിലെ വസതിയിൽ എത്തിക്കും. കഴിയുന്നത്രയും തുടർന്ന് പൊതുദർശനത്തിനുള്ള അവസരവും പ്രത്യാശാഗാനാലാപനം, പ്രാർത്ഥന, ആശ്വാസവചനസന്ദേശം, ആദാരാഞ്ജലി അർപ്പണം എന്നിവയ്ക്കുള്ള അവസരം ഉണ്ടായിരിക്കും. നാളെ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷക്കുശേഷം 8.30 മുതൽ 10.30 വരെ എച്ച്.ആർ.ഡി.റ്റി.സിയിൽ പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷം 10.30നു കത്തീഡ്രൽ പള്ളിയിലേക്ക് വിലാപയാത്ര. പിന്നീട് പൊതു …
മോസ്റ്റ് റവ.ഡോ.കെ.ജെ.സാമുവേൽ തിരുമേനിയുടെ സംസ്ക്കാര ശുശ്രുഷ നാളെ Read More »