Timely news thodupuzha

logo

latest news

ജി.എസ്.ടി കുടിശ്ശിക; ധനമന്ത്രി വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ജി.എസ്.ടി കുടിശ്ശിക വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം പി. വസ്തുതാപരമായ കൂടുതൽ വ്യക്തതകൾ പാർലമെൻ്റിൽ ഉന്നയിച്ച വിഷയത്തിൽ കെ.എൻ ബാലഗോപാൽ നടത്തിയ പ്രതികരണത്തിൽ വരുത്തേണ്ടതുണ്ട്. ഇന്നലെ വരെ ധനകാര്യ മന്ത്രി പറഞ്ഞത് അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല എന്നായിരുന്നു. സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും ഇതുതന്നെയായിരുന്നു പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ മറുപടി വന്നതിനുശേഷം ഇത് മാറി. 2022 ഡിസംബർ 5ന് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ …

ജി.എസ്.ടി കുടിശ്ശിക; ധനമന്ത്രി വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ Read More »

വാക്സീൻ മരുന്നുകൾ മാറ്റി നൽകുന്നവർക്കെതിരെ കർശന നടപടി; വീണാ ജോർജ്

തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സീൻറെ വിലകുറഞ്ഞ മരുന്നുകൾ മാറ്റിവെച്ച് വിലകൂടിയ മരുന്ന് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനോടനുബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായിയുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർ നിർബന്ധമായും ടൈഫോയ്ഡ് വാക്സീൻ എടുത്തിരിക്കണം. 200 രൂപയിൽ താഴെയുള്ള വാക്സീൻ വിപണിയിൽ ലഭ്യമായിരുക്കെ 2000 രൂപയുടെ വാക്സീനാണ് വിൽപ്പനക്ക് എത്തിച്ചിരുന്നത്. മെഡിക്കൽ സ്റ്റേറുകൾ വിലകൂടിയ മരുന്ന് നൽകുന്നു എന്ന് പരാതി ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രിയുടെ നടപടി. മാത്രമല്ല …

വാക്സീൻ മരുന്നുകൾ മാറ്റി നൽകുന്നവർക്കെതിരെ കർശന നടപടി; വീണാ ജോർജ് Read More »

തുടർച്ചയായി രണ്ടാം ദിനവും സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണത്തിന് വില കുറയുന്നത്. ഇന്ന് (14/02/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,9200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,240 രൂപയായി. ഇന്നലെയും 1 പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.

ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു

കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ അടിച്ചിറയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് പാതയോരത്തെ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് തിരുവല്ല സ്വദേശിയായ യുവാവ് മരിച്ചു. തെള്ളകം ഡെക്കാത്തലോൺ ജീവനക്കാരനായ തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസിൽ ഭരത് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ഭരത് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്നു പരിക്കേറ്റ് റോഡിൽ കിടന്ന ഭരതിനെ സ്ഥലത്ത് …

ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു Read More »

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിൽ മറ്റ് വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിമാരുടെ യോ​ഗത്തിൽ പങ്കെടുക്കുന്നതിനായി ക്ലിഫ് ഹൗസിൽ നിന്നും മസ്കറ്റ് ഹോട്ടലിലേക്കുള്ള യാത്രക്കിടെ മറ്റ് വാഹനങ്ങൾ തടഞ്ഞു. എന്നാൽ സുരക്ഷ വിവാദത്തില്‍ വിമര്‍ശനം കടുത്തു വരുകയാണ്. കഴിഞ്ഞ ദിവസം കാലടിയിലെ കാഞ്ഞൂരിൽ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ സുരക്ഷയുടെ ഭാ​ഗമായി തടഞ്ഞ സംഭവം വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അദാനി വിവാദം; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഭയക്കാനൊന്നുമില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും അദാനി വിവാദത്തില്‍ മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മോദിക്കെതിരെ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. പാർലമെൻ്റ് ചരിത്രത്തിലെ കോൺഗ്രസ് എം.പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻറ്. സഭ്യമായ ഭാഷയിൽ പ്രതികരിക്കണം. ജനം, അവിടെ നടന്നത് എന്താണെന്ന് കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍, അദാനി വിവാദത്തിൽ …

അദാനി വിവാദം; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും ഭയക്കാനൊന്നുമില്ലെന്ന് അമിത് ഷാ Read More »

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തരൂർ; ആലോചന തുടങ്ങിയില്ലെന്ന് ഖർഗെ

ന്യൂഡൽഹി: ശശി തരൂരിനെ, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഉൾപ്പെടുത്തുന്നതിൽ ഉറപ്പ് നൽകാതെ അധ്യക്ഷൻ മല്ലികാർ​ജുൻ ഖാർഗെ. കേരളത്തിലെ എം.പിമാരോട് ഖർഗെ അറിയിച്ചത്, ആലോചന തുടങ്ങിയില്ലെന്നാണ്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് തരൂരിന് പിന്തുണ ഏറുകയാണ്. കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ തരൂരിനെ പിന്തുണച്ച് ഖർഗയെ കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് മുരളീധരന്റെ പിന്തുണയിലൂടെ സാധ്യത ഉണ്ട്. കാർത്തി ചിദംബരത്തിനും സൽമാൻ സോസിനും ഹൈബി ഈഡൻ എം.പി, അനിൽ …

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തരൂർ; ആലോചന തുടങ്ങിയില്ലെന്ന് ഖർഗെ Read More »

അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിൽ വെടിവെയ്പ്പ്

വാഷിങ്ടൺ: അമെരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യംപസിലാണ് വെടുവെയ്പ് നടന്നത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്യംപസിൽ ഉണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു. രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പ് നടന്നത്. ഈസ്റ്റ് ലാൻസിങ് ക്യംപസിലെ ബെർകെ ഹാളിനു സമീപമാണ് ആദ്യം വെടിവെയ്പ്പ് ഉണ്ടായത്. ശേഷം അരമണിക്കൂർ കഴിഞ്ഞ് വീണ്ടും വെടിവെയ്പ്പുണ്ടായി. മുഖംമൂടി ധരിച്ചയാളാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യു.ഡി.എഫ് രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും

തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയിരുന്ന രാപ്പകൽ സമരം ഇന്ന് അവസാനിപ്പിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകുന്നേരത്തോടെയാണ് യുഡിഎഫിൻറെ രാപ്പകൽ സമരം തുടങ്ങിയത്. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം തുടരാനാണ് പാർട്ടിയുടെ തീരുമാനം. സെക്രട്ടറിയേറ്റിനും ജില്ലകളിലെ കലക്‌ട്രേറ്റിനു മുന്നിലുമാണ് സമരം സംഘടിപ്പിച്ചിരുന്നത്.

താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടയവധി; വിശദീകരണം തേടി ജില്ലാ കളക്ടർ

പത്തനംത്തിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടയവധിയിൽ തഹസിൽദാരിനോടും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരോടും വിശദീകരണം തേടി ജില്ലാ കലക്ടർ. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് വിശദീകരണം ചോദിച്ചത്. കലക്‌ടറുടെ അന്തിമ റിപ്പോർട്ട് നാളെ ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറും. അവധിക്കായി അപേക്ഷ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. അനധികൃതമായി അവധിയെടുത്തവർക്കും ഇത്രയധികം അവധി നൽകിയ തഹസിൽദാറിനുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി ചില സർവ്വീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് …

താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടയവധി; വിശദീകരണം തേടി ജില്ലാ കളക്ടർ Read More »

കേരളത്തെ വിമർശിച്ച് മന്ത്രി നിർമ്മലാ സിതാരാമൻ

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ കേരളത്തിനെതിരെ ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തിൽ വിമർശനം ഉയർത്തി. എ.ജിയുടെ സർട്ടിഫിക്കേറ്റ് 2017 മുതൽ കേരളം ഹാജരാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാര കുടിശ്ശികയുടെ കണക്കുകൾ ഹാജരാക്കിയാൽ ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ആദ്യം കേരള …

കേരളത്തെ വിമർശിച്ച് മന്ത്രി നിർമ്മലാ സിതാരാമൻ Read More »

തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ

തിരുവനന്തപുരം: കെ.എസ്.ആർടിസി തൊഴിലാളി യൂണിയനുകൾക്കെതിരെ ഹൈക്കോടതിയിൽ. തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നു. കടത്തിൽ നിന്ന് കരകയാറാൻ ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുകയെന്നത് പൊതുരീതിയായെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി, യൂണിയനുകൾക്കെതിരെ നിലപാടെടുത്തത് 2022 ൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണം നടക്കാത്തത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിലാണ്. പ്രതിമാസ വരുമാനം ശമ്പള വിതരണത്തിന് പോലും തികയുന്നില്ല. പ്രതിവർഷം 1500 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഒരുകൂട്ടം ജീവനക്കാരും തൊഴിലാളി യൂണിയനുകളും വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ …

തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ Read More »

നെല്‍ കര്‍ഷകരോടുള്ള അവഗണനയ്ക്കും ക്രൂരതയ്ക്കും അവസാനമുണ്ടാകണമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യന്‍

ആലപ്പുഴ: കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം സമയബന്ധിതമായി നല്‍കാതെ കേരള ബാങ്കില്‍ നിന്ന് വായ്പയായി എടുക്കണമെന്ന നിര്‍ദ്ദേശം വിചിത്രമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ സപ്ലൈകോയിലൂടെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങള്‍ ആഹാരമാക്കിയിട്ടും, ഉല്പാദിപ്പിച്ച കര്‍ഷകന് വില ലഭിക്കാത്തത് നീതികേടാണ്. ‌ അവസാനമിപ്പോള്‍ ലഭിക്കേണ്ട തുക കേരള ബാങ്കില്‍ നിന്ന് നെല്‍കര്‍ഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് …

നെല്‍ കര്‍ഷകരോടുള്ള അവഗണനയ്ക്കും ക്രൂരതയ്ക്കും അവസാനമുണ്ടാകണമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യന്‍ Read More »

കാട്ടാന ആക്രമണം; വേണമെങ്കിൽ ആനയെ പിടിക്കാൻ വി.ഡി സതീശനെ ഏൽപ്പിക്കാമെന്ന് എം.എൽ.എ എം.എം മണി

ഇടുക്കി: കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം.എൽ.എ എം.എം മണി. കാട്ടാന ശല്യത്തിനെതിരെ ചെയ്യാനാവുന്നതൊക്കെ സർക്കാർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല സോണിയാ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിൽ കൂടുതലൊന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. വേണമെങ്കിൽ ആനയെ പിടിക്കാൻ വി.ഡി സതീശനെ ഏൽപ്പിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി

പാലക്കാട്: രാജ്യത്ത് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം പാലക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തുടങ്ങിവെച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണ് ബി.ജെ.പി സർക്കാർ പിൻതുടരുന്നത്. ഇത്തരം നയങ്ങൾ തകർക്കുന്നത് സാധാരണക്കാരന്‍റെ ജീവിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല സംസ്ഥാനത്ത് ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ …

ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി Read More »

കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ വാർഡിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം

കോട്ടയം: മെഡിക്കൽ കോളേജിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. കാൻസർ വാർഡിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടത്തിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫ‍യർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സുൽത്താന് പ്രിയം ബിസ്ക്കറ്റും ഇഞ്ചി മിഠായിയും

കട്ടപ്പന: മർച്ചന്റ് അസോസിയേഷന്റെയും യൂത്ത് വിങ്ങിന്റെയും വനിതാ വിങ്ങിന്റെയും നേതൃത്വത്തിൽ നടക്കുന്നകട്ടപ്പന ഫെസ്റ്റ് നഗരിയിൽ ഇപ്പോൾ സുൽത്താനാണ് താരം. ആറ് വയസു മാത്രം പ്രായമുള്ള സുൽത്താൻ എന്ന ഭീമൻ ഒട്ടകത്തെ കാണുവാൻ നിരവധി ആളുകളാണ് എത്തുന്നത്. ചിലർ കൂടെ നിന്ന് ഫോട്ടോയെടുക്കും മറ്റു ചിലർ ഒട്ടകപ്പുറത്തേറി ഒരു ചെറിയ സവാരി. കട്ടപ്പന ഫെസ്റ്റിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് സുൽത്താനുള്ളത്. വൈക്കോലും വെള്ളവുമാണ് പ്രധാന ഭക്ഷണം. എങ്കിലും സുൽത്താന് കൂടുതൽ ഇഷ്ടം ബിസ്ക്കറ്റും ഇഞ്ചി മിഠായിയുമാണ്. ഫെസ്റ്റ് നഗരിയിൽ …

സുൽത്താന് പ്രിയം ബിസ്ക്കറ്റും ഇഞ്ചി മിഠായിയും Read More »

‘ഒ​പ്പം’ പ​ദ്ധ​തി​യു​മാ​യി പൊ​തു​വി​ത​ര​ണ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളി​ൽ റേ​ഷ​ൻ നേ​രി​ട്ടെ​ത്തി​ക്കു​ന്ന ‘ഒ​പ്പം’ പ​ദ്ധ​തി​യു​മാ​യി പൊ​തു​വി​ത​ര​ണ വ​കു​പ്പ്. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​കാ​ര്യ, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ.അ​നി​ൽ ഇ​ന്നു നി​ർ​വ​ഹി​ക്കും. അ​തി​ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ല്ലാ മാ​സ​വും പ​ത്താം തീ​യ​തി​ക്കു​ള്ളി​ൽ റേ​ഷ​ൻ വി​ഹി​തം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ക്കും. അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് കൃ​ത്യ​മാ​യ റേ​ഷ​ൻ എ​ത്തു​ന്നു​വെ​ന്ന കാ​ര്യം പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തും. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ …

‘ഒ​പ്പം’ പ​ദ്ധ​തി​യു​മാ​യി പൊ​തു​വി​ത​ര​ണ വ​കു​പ്പ് Read More »

കഞ്ചാവ് മിഠായിയുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ

കളമശേരി: കളമശേരിയിൽ 62 കിലോ കഞ്ചാവ് മിഠായിയുമായി കർണ്ണാടകയിലെ ബൽഗാം സ്വദേശികളായ അച്ഛനും മകനും പിടിയിൽ. കണ്ടെയ്നർ റോഡിൽ ഡക്കാത്തലൺ ഷോറൂമിന് സമീപം കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന മിഠായിയുമായി സെറ്റപ്പ (46) മകൻ അഭിഷേക് (18) എന്നിവരാണ് വൈകിട്ട് ഏഴോടെ സ്പെഷൽ സ്ക്വാഡിന്‍റെ പിടിയിലായത്. കഞ്ചാവ് ചേർത്ത മിഠായി ഇവർ പുണെയിൽ നിന്നുള്ള ലോഡുമായി വരുമ്പോൾ കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്നു. ഒന്നിന് 10 രൂപ വിലയുള്ള 40 മിഠായികളടങ്ങിയ പാക്കറ്റുകളാണ് പിടിച്ചത്. ആകെ 62 കിലോ മിഠായിയും …

കഞ്ചാവ് മിഠായിയുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ Read More »

വരാഹരൂപം കോപ്പിയല്ലെന്ന് കാന്തരയുടെ അണിയറ പ്രവർത്തകര്‍

കോഴിക്കോട്: വരാഹരൂപമെന്ന കാന്താര സിനിമയിലെ ഗാനം കോപ്പിയല്ലെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് കാന്തര സിനിമയുടെ അണിയറ പ്രവർത്തകര്‍. ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി വരാഹരൂപം കോപ്പി അല്ലെന്ന് കോഴിക്കോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചോദ്യം ചെയ്യലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട കേസില്‍ സ്വാഭാവിക നടപടികളാണെന്നും വരാഹ രൂപം ഗാനം ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താര സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും തങ്ങളുടെ കാര്യങ്ങളെല്ലാം പോലീസിനോട് ചോദ്യം ചെയ്യലില്‍ വിവരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

ഏഴ് കിലോമീറ്ററിന് ഇടയിൽ എട്ട് തവണ ഫോൺ ചെയ്ത് ഡ്രൈവര്‍

കോഴിക്കോട്: കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടയിൽ ഫോൺ ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. എട്ട് തവണയാണ് ഏഴ് കിലോമീറ്ററിന് ഇടയിൽ ഡ്രൈവര്‍ ഫോൺ ചെയ്തത്. മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

അന്‍പത് കോടിരൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി

കൊച്ചി: 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ച 978 പേർക്ക് ആനുകൂല്യം നൽകാൻ അന്‍പത് കോടിരൂപ വേണമെന്ന് കെ.എസ്.ആർ.ടി.സി പറഞ്ഞു. ഇതുവരെ 23 പേർക്ക് ആനുകൂല്യം നൽകി. രണ്ട് വർഷത്തെ സാവകാശമുണ്ടെങ്കിലേ ഇനി ആനുകൂല്യം നൽകാൻ കഴിയൂ. ധനസഹായത്തിനായി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു മറുപടിയും സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ല. അതേസമയം വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തതെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ കെ.എസ്.ആർ.ടി.സി നൽകിയ വിശദീകരണം.

അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തിലെ ജനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു. ജനത്തെ വ്യക്തിഹത്യ നടത്തുകയാണ് അമിത് ഷാ. യുഡിഎഫ് അമിത് ഷായുടെ പ്രസ്താവനയിൽ മൗനം പാലിക്കുന്നു. കേരളത്തിലെ ജനത്തിനെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടു കത്തിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും റിയാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അമിത് ഷാ കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന പരാർമശവുമായി രംഗത്തെത്തിയിരുന്നു. അമിത് ഷാ ദക്ഷിണ കന്നഡ ജില്ലയിലെ …

അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

നടിയെ ആക്രമിച്ച കേസ്; വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ അപേക്ഷ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞു. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ നൽകിയത്. ദിലീപിന്‍റെ വാദങ്ങള്‍ എഴുതിനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

എം.പി രാഹുൽ ഗാന്ധി വയനാട്ടിലെത്തി

വയനാട്: എം.പി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനമിറങ്ങി ഇന്നലെ രാത്രിയോടെ കൽപ്പറ്റയിലെത്തിയ അദ്ദേഹത്തെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. തുടർന്ന് കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീട്ടിൽ പ്രവേശിച്ചതിനു ശേഷം വൈകീട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ എത്തിച്ചേരും. ചടങ്ങിൽ കോൺഗ്രസിന്റെ …

എം.പി രാഹുൽ ഗാന്ധി വയനാട്ടിലെത്തി Read More »

ഹോർട്ടികോർപ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന് വട്ടവടയിലെ കര്‍ഷകര്‍

ഇടുക്കി: ഇനി ഹോർട്ടികോർപ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ കര്‍ഷകര്‍. കഴിഞ്ഞ ഓണക്കാലത്ത് കൊടുത്ത പ‍ച്ചക്കറിയുടെ പണം പോലും ലഭിക്കാത്തതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൃഷിമന്ത്രിയടക്കം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നും കുടിശിക ബാങ്കിലുടെ നൽകുമെന്നുമാണ് ഇവരുടെ ആരോപണം.അതേസമയം കുടിശിക നല്‍കാനുണ്ടെന്നും ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും ഹോർട്ടികോർപ്പ് പ്രതികരിച്ചു. ഹോർട്ടികോർപ്പിന് പ‍ച്ചക്കറി വിൽക്കുന്നവർക്ക് ഉടന്‍ പണമെന്നായിരുന്നു കൃഷിമന്ത്രി പറഞ്ഞിരുന്നത്. വിറ്റ പച്ചക്കറിയുടെ ബില്ല് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നല്‍കിയാല്‍ പണം കിട്ടുമെന്നും ഓണക്കാലത്ത് അദ്ദേഹം …

ഹോർട്ടികോർപ്പിന് പച്ചക്കറി വില്‍ക്കില്ലെന്ന് വട്ടവടയിലെ കര്‍ഷകര്‍ Read More »

‌പരീക്ഷ കോപ്പിയടി; നാലു വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകിയിട്ടില്ല

തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ പി.എസ്.സി നടത്തിയ കോണ്‍സ്റ്റബിൾ പരീക്ഷ കോപ്പിയടിച്ച് പാസായ കേസിൽ നാലു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്. പ്രോസിക്യൂഷൻ കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെതിരെ അനുമതി നൽകിയിട്ടും കുറ്റപത്രം നൽകാതെ ഒളിച്ചുകളി തുടരുന്നു. കോണ്‍സ്റ്റബിള്‍ പരീക്ഷ തട്ടിപ്പ് പി.എസ്.സി.പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെട്ട അട്ടിമറിയായിട്ടായിരുന്നു പലരുടെയും വിലയിരുത്തൽ. കോപ്പിയടിയിലൂടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിയിലെ ഉന്നത റാങ്കുകാരായത് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരായിരുന്നു. ഒരു പൊലീസുകാരനും മുൻ …

‌പരീക്ഷ കോപ്പിയടി; നാലു വർഷം പിന്നിട്ടിട്ടും കുറ്റപത്രം നൽകിയിട്ടില്ല Read More »

വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടീസ് കിട്ടയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങി മരിച്ചു

പാലക്കാട്: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങി മരിച്ചു. പാലക്കാട് കള്ളിക്കാട് കെ എസ് എം മൻസിലിൻ അയൂബ് (60) ആണ് മരിച്ചത്. മരുമകന്‍റെ ബിസിനസിനായി വീട് ഉൾപ്പെടെ ഈട് വെച്ച് സ്വകാര്യ ബാങ്കിൽ നിന്നും വായ്പ എടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് നോട്ടീസ് നൽകി. 1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടീസ്. തുടർന്ന് ഇന്ന് രാവിലെ തൂങ്ങി മരിച്ചു.

സ്വർണവില കുറഞ്ഞു; പവന് 42,000 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് (13/02/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,250 രൂപയുമായിട്ടുണ്ട്. ഈ മാസം 2ന് 42,880 രീപയായി വർദ്ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവരത്തിൽ എത്തിയിരുന്നു. പിന്നീട് സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കാണാനായത്.

പ്രണയം നിരസിച്ചതിന് കൊലപാതക ശ്രമം; ഒരു ലിറ്റർ പെട്രോളുമായി യുവതിയുടെ വീട്ടിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്ത് (34) ആണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്യുന്നത്. ഒരു ലിറ്റർ പെട്രോളും ലൈറ്ററുമായി ഇയാൾ യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് ഇയാൾ ക‍യറി വരിന്നത് കണ്ട് അമ്മ വീടിൻറെ വാതിൽ അടച്ചതിനാൽ അകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുക്കാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ‌ ഏൽപ്പിക്കുന്നത്. ഇയാൾ‌ മുൻപും പൊൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. …

പ്രണയം നിരസിച്ചതിന് കൊലപാതക ശ്രമം; ഒരു ലിറ്റർ പെട്രോളുമായി യുവതിയുടെ വീട്ടിൽ Read More »

പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിനിക്ക് സുമനസുകൾ ഒരിക്കി കൊടുത്ത വീട്

മാലൂർ: പത്താംക്ലാസിൽ ഉന്നതവിജയം നേടിയ കണ്ണൂർ സ്വദേശിനി ഗോപികയ്ക്ക് സുമനസുകളും സഹായം. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ കൂരയിൽ നിന്ന് ഗോപികയ്ക്ക് വീടൊരുക്കി നൽകിയിരിക്കുകയാണ് മാലൂരിലെ കോൺഗ്രസ് പ്രവർത്തകർ. കുന്നിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കൂരയിൽ ഇരുന്ന് പഠിച്ചായിരുന്നു ഗോപിക പത്താംക്ലാസിൽ മുഴുവൻ എപ്ലസ് നേടിയത്. സുമനസുകളും മാലൂരിലെ കോൺഗ്രസ് പ്രവർത്തകരും കൈകോർത്തതോടെ ഗോപികയുടെ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പുതിയ വീടിന്റെ താക്കോൽ കൈമാറുമെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള പ്രഖ്യാപനങ്ങൾക്കെതിരെ യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. പ്രതിഷേധം ഇന്ന് വൈകീട്ട് നാലുമണി മുതൽ നാളെ രാവിലെ പത്തുമണിവരെയാണ്. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സൻ സെക്രട്ടേറിയറ്റിന് മുന്നിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും രമേശ് ചെന്നിത്തല തൃശ്ശൂരിലും മറ്റ് ജില്ലകളിൽ വിവിധ നേതാക്കളും നേതൃത്വം നൽകും. …

ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും Read More »

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം

ദമാസ്‌കസ്‌: മധ്യ സിറിയയിലെ പാല്‍മേയ്‌റയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം. ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണിത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടു. ഭക്ഷ്യവസ്‌തുകള്‍ ശേഖരിക്കുകയായിരുന്ന 75ഓളം പേര്‍ക്ക് നേരെ ഭീകരര്‍ ആക്രണം നടത്തി. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സിറിയന്‍ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഭീകരര്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന ​ദമ്പതികൾ

കൊച്ചി: രേഖകൾ ഇല്ലാത്തത് കാരണം‌ വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്ന് കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും വെളിപ്പെടുത്തി. കുഞ്ഞിനെ തട്ടിയെടുത്തതല്ല. വിവാഹിതരല്ലാതിരുന്ന കുഞ്ഞിൻറെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു.

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി

ബാംഗ്ലൂർ: ബാംഗ്ലൂരിലെ യെലഹങ്ക എയർ ബേസിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെൻസ് മാർക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളിൽ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധരംഗത്ത് ഇന്ത്യ അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. രാജ്യത്തെ ടെക് തലസ്ഥാനത്ത് നടക്കുന്ന റെക്കോർഡ് എണ്ണം …

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി Read More »

സി.പി.എം വിഭാഗീയത; തെരുവ് യുദ്ധത്തിൽ രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: സി.പി.എം വിഭാഗീയതയുടെ പേരിൽ കുട്ടനാട്ടിൽ തെരുവിൽ നിന്ന് വാക്കുതർക്കവും അടിപിടിയുമുണ്ടാക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്ക്. സംഘം ചേർന്നുള്ള ആക്രമണത്തിൽ രാമങ്കരി ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്ക് പരിക്കേൽക്കുകയായിരുന്നു. അക്രമികൾ പ്രദേശത്തെ CPM അനുഭാവികൾ തന്നെയാണ്. സംഭവത്തിൽ 5പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒദ്യോഗിക വിഭാഗക്കാരാണ് അക്രമത്തിനിരയായത്. എതിർ ഗ്രൂപ്പ് ക്വട്ടേഷൻ കൊടുത്തതെന്നാണ് ആരോപണം. കുട്ടനാട്ടിൽ പാർട്ടിയിൽ കൂട്ടരാജി തുടങ്ങിയത് രാമങ്കരിയിലാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മർദ്ദനം. ഇരുവരെയും കമ്പും …

സി.പി.എം വിഭാഗീയത; തെരുവ് യുദ്ധത്തിൽ രണ്ടുപേർക്ക് പരിക്ക് Read More »

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡിൽ ഒ​​​ഴി​​​വു​​​​ക​​​​ൾ

കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 193 ഒ​​​ഴി​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ താരാപൂർ സൈ​​​​റ്റി​​​​ലേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. ഒ​​​​ഴി​​​​വു​​​​ക​​​​ൾ: ന​​​​ഴ്സ്- 26, പ​​​​ത്തോ​​​​ള​​​​ജി ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- മൂ​​​​ന്ന്, ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്- നാ​​​​ല്, സ്റ്റൈപ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി/​​​​ഡെ​​​​ൻറ​​​​ൽ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ഒ​​​​ന്ന്, എ​​​​ക്സ്-​​​​റേ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ഒ​​​​ന്ന്, സ്റ്റൈപ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി/​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ പ്ലാ​​​​ൻറ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​ ആ​​​ൻ​​​​ഡ് മെ​​​​യി​​​​ൻറ​​​​ന​​​​ർ പ്ലാ​​​​ൻറ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ- 34, ഫി​​​​റ്റ​​​​ർ -34, ട​​​​ർ​​​​ണ​​​​ർ- നാ​​​​ല്, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ- 26, വെ​​​​ൽ​​​​ഡ​​​​ർ -15, എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്ക്- മൂ​​​​ന്ന്, …

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡിൽ ഒ​​​ഴി​​​വു​​​​ക​​​​ൾ Read More »

റോഡി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാണെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

റോഡി​​​​ൽ കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാ​​​​ണു മു​​​​ൻ​​​​ഗ​​​​ണ​​​​ന. വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ​​​​രി​​​​ഗ​​​​ണ​​​​ന ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ലാ​​​​ണ്”- ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഹൈ​​​​ക്കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച​​​​താ​​​​ണി​​​​ത്. ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നി​​​​രീ​​​​ക്ഷ​​​​ണം ആ​​​​ദ്യ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​വു​​​​ന്ന​​​​ത​​​​ല്ല. അ​​​​ന്താ​​​​രാ​​​​ഷ്ട്ര ത​​​​ല​​​​ത്തി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​താ​​​​ണി​​​​ത്. സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ന്‍റെ പേ​​​​രു പ​​​​റ​​​​ഞ്ഞ് റോ​​​​ഡു​​​​ക​​​​ളി​​​​ൽ പൊ​​​​തു നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചു പാ​​​​ഞ്ഞ് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ൾ​​​​ക്കു താ​​​​ക്കീ​​​​തു ന​​​​ൽ​​​​കി​​​​യാ​​​​ണു കോ​​​​ട​​​​തി ഇ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഓ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ണി​​​​ത്. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ബോ​​​​ധ​​​​മു​​​​ള്ള ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടേ​​​​തി​​​​നെ​​​​ക്കാ​​​​ൾ ചെ​​​​റി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മു​​​​ന്തി​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. അ​​​​തേ​​​​സ​​​​മ​​​​യം, കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക …

റോഡി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാണെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി Read More »

ജാഗ്രതാ നിർദേശം; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും ജാഗ്രതാ നിർദേശം. രാവിലെ 11.30 മുതൽ 8.30 വരെയാണ് മുന്നറിയിപ്പ്. ഒന്നര മുതൽ 2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തുനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതാ നിർദേശം – മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതുള്ളതിമാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശനുസരണം മാറി താമസിക്കണം. മത്സ്യബന്ധന ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി …

ജാഗ്രതാ നിർദേശം; ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യത Read More »

‘കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു, നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം’; ജീവനക്കാരുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ കൂട്ട രാജിയെടുത്ത് വിനോദയാത്രക്കുപോയ സംഭവത്തിൽ എംഎൽഎക്കു നേരെ രൂക്ഷ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എംസി രാജേഷ്. ഡെപ്യൂട്ടി തഹസിൽദാറിന്‍റെ വിമർശനമടങ്ങിയ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നു. ആരും കള്ളത്തരം കാണിച്ച് മുങ്ങിയതല്ലെന്നും എല്ലാവരും അവധിക്ക് അപേക്ഷ നൽകിയാണ് പോയതെന്നും ചാറ്റിൽ പറയുന്നു. കാലിനു വയ്യാത്ത ആളെ കാശുകൊടുത്ത് ഓഫീസിലെത്തിച്ച് ജിനേഷ് എംഎൽഎ കാണിച്ചത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്നും ഡെപ്യൂട്ടി തഹസിൽദാർ പറയുന്നു. 136 അംഗങ്ങളുള്ള വാട് ആപ്പ് ഗ്രൂപ്പിലാണ് ഈ പരാമർശം. …

‘കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു, നടന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം’; ജീവനക്കാരുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് Read More »

തുടർ ചികിത്സക്കായി ഉമ്മൻ ചാണ്ടി ബെംഗളൂരുവിലേക്ക്; പ്രത്യേക വിമാനത്തിൽ 9 അംഗ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടു പോയി. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ന്യുമോണിയ ബാധിച്ച് നെയ്യാറ്റിൻ കരയിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു. 4 മണിയോടെ അദ്ദേഹത്തെയും വഹിച്ചുള്ള പ്രത്യേക വിമാനം ബെംഗളൂരുവിലേക്ക് പറക്കും. എഐസിസിയാണ് ചികിത്സ ചെലവുകൾ മുഴുവൻ വഹിക്കുന്നത്. ഭാര്യ, 3 മക്കൾ ഡോക്‌ടർമാർ കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാവുക. നേരത്തെ ജർമ്മനിയിലെ സർജറിക്ക് ശേഷമാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ …

തുടർ ചികിത്സക്കായി ഉമ്മൻ ചാണ്ടി ബെംഗളൂരുവിലേക്ക്; പ്രത്യേക വിമാനത്തിൽ 9 അംഗ സംഘം Read More »

ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12,150 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച എക്പ്രസ് വേയാണിത്. ഇത് മുഴുവൻ മേഖലയിലെയും സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കിഴക്കൻ രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടന പരിപാടികൾ നടന്നത്. സരിസ്ക നാഷണൽ പാർക്ക്, കേവൽദേവ് ദേശീയോദ്യാനം, രൺതംബോർ നാഷണൽ പാർക്ക്, ജയ്പൂർ, അജ്മീർ തുടങ്ങിയ നഗരങ്ങൾക്കും എക്സ്പ്രസ് വേ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഹരിയാന മുഖ്യമന്ത്രി …

ഡൽഹി-മുംബൈ എക്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി Read More »

മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

പത്തനംത്തിട്ട: മന്ത്രി റോഷി അഗസ്റ്റിനു നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ്. മുല്ലപ്പള്ളിയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.  ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്യത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു.

കൂട്ട അവധി; ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നതെന്ന്‌ കെ.യു ജനീഷ്‌ കുമാർ

കോന്നി: കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്‌ക്ക്‌ പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അനധികൃതമായി ജോലിയ്‌ക്ക്‌ ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് മൂന്നാറിൽ തുടരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്‌ക്ക് പോയത്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച …

കൂട്ട അവധി; ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നതെന്ന്‌ കെ.യു ജനീഷ്‌ കുമാർ Read More »

മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി ശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായ ജി.ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ശനിയാഴ്‌ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്‌ചയിലേറെയായി ചികിത്സയിലായിരുന്നു. ജി.ശേഖരൻനായരുടെ നിര്യാണത്തിൽമുഖ്യമന്ത്രി പിണറായി വിജയൻഅനുശോചിച്ചു. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽപ്രമുഖനായിരുന്നു അദ്ദേഹം. രാഷ്‌ട്രീയവും സാമൂഹികവുമായ അനേകം വിഷയങ്ങളിൽ ശേഖരൻ നായർ എഴുതിയ വാർത്തകൾ ശ്രദ്ധ നേടുകയും ചലനങ്ങൾസൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളിൽനിരന്തരം ഇടപെടുന്ന അദ്ദേഹം എതിരഭിപ്രായക്കാരോടു പോലും തികഞ്ഞ സൗഹൃദമാണ് കാത്തുസൂക്ഷിച്ചതെന്ന് മുഖ്യമന്ത്രി …

മാതൃഭൂമി മുന്‍ ബ്യൂറോ ചീഫ് ജി ശേഖരന്‍ നായര്‍ അന്തരിച്ചു Read More »

ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതി മരിച്ചു

കാസർകോട്: ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീൽ ചുമ്മി ആണ് മരിച്ചത്. ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.

യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍

പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. അപകടത്തിന് പിന്നാലെ വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു.സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിന് ശേഷം രതീഷിന്റെ മൃതദേഹം മാറ്റിയത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ്.ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് വാഴക്കന്നുമായി വന്ന ലോറി ലോഡ് ഇറക്കിയ ശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് റോഡരികില്‍ കിടന്നിരുന്ന രതീഷീന്റെ മുകളിലൂടെ കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം …

യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍ Read More »

മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ: മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വണ്ടാനം കണ്ണങ്ങേഴം പള്ളിക്കു സമീപം കണ്ണങ്ങേഴം വീട്ടിൽ സുഹറബീവിയാണ് (63) മരിച്ചത്. ജനുവരി 28ന് നീർക്കുന്നം ബാബ്മക്ക ഉംറ ഗ്രൂപ്പിന്റെ അധീനതയിലുള്ള തീർഥാടക സംഘത്തിൽ ഭർത്താവ് അബ്ദുൽഅസീസ്, സഹോദരി റംല എന്നിവർക്കൊപ്പമാണ് സുഹറാ ബീവി മക്കയിലേക്ക് യാത്ര തിരിച്ചത്.103 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലർച്ചെ മരിച്ചു. ഖബറടക്കം …

മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ മരിച്ചു Read More »

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി

തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിൻറെ മൃതദേഹമാണ് നാലു നിലയുള്ള ഹോട്ടലിൻറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. അനറ്റോലിയ പ്രവിശ്യയിലെ മലത്യ നഗരത്തിൽ അവ്‌സർ ഹോട്ടലിലാണ് വിജയ് കുമാർ താമസിച്ചിരുന്നത്. ഭൂകമ്പത്തിൽ ഈ ഹോട്ടൽ പൂർണമായും തകർന്നു വീണു. രക്ഷാപ്രവർത്തന സ്ഥലത്തു നിന്നും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുത്ത ഫോട്ടൊയിലെ ടാറ്റൂ കണ്ടാണു മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഇടതു കൈയിൽ ടാറ്റൂ പതിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. നേരത്തെ ഇദ്ദേഹത്തിൻറെ പാസ്‌പോർട്ടും മറ്റു രേഖകളും …

തുർക്കി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻറെ മൃതദേഹം കണ്ടെത്തി Read More »

എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പൈലറ്റുമാർക്ക് പരീശിലനം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നും, ഇൻസ്ട്രുമെൻറ് റേറ്റിംഗ് പരിശോധനയിൽ എയർലൈനിലെ പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് ഡിജിസിഎ ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചു. അതേസമയം ഡിജിസിഎ പുറപ്പെടുവിച്ച ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിൻറെ പരിശീലന മേധാവിയെ 3 മാസത്തേക്ക് തൽസ്ഥാനത്ത് നിന്ന് നീക്കി. ഇതിനു പുറമേ എട്ട് നിയുക്ത എക്സാമിനർമാർക്ക് മൂന്ന് ലക്ഷം രൂപ …

എയർ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ Read More »