ഇന്ത്യയ്ക്കും സ്വയം വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം
ന്യൂഡൽഹി: ഗൂഗിളിൻറെ ആൻഡ്രോയിഡ് ഒഎസിനും ആപ്പിളിൻറെ ഐഒഎസിനും പകരമായി സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാൻ ഇന്ത്യയ്ക്കും ഇനി സ്വന്തം വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം. മദ്രാസ് ഐഐടി വികസിപ്പിച്ച ഭരോസ് (BharOS) എന്ന ഓപ്പറേറ്റിങ് സിസ്റ്റം കേന്ദ്ര ഐടി മന്ത്രി ധർമേന്ദ്ര പ്രധാൻ പരീക്ഷിച്ചു. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്ത ചടങ്ങിലായിരുന്നു പരീക്ഷണം. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സിസ്റ്റമാണിതെന്നു പറഞ്ഞ മന്ത്രി ധർമേന്ദ്ര പ്രധാൻ ഭരോസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു. ശക്തവും ആശ്രയിക്കാവുന്നതും സ്വയം പര്യാപ്തവും …
ഇന്ത്യയ്ക്കും സ്വയം വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം Read More »